അരിക്കൊമ്പൻ വിഷയത്തിൽ വീണ്ടും ചർച്ചകൾ

കെട്ടാനകളുടെ കാര്യത്തിൽ ഉള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നിരന്നു നിൽക്കുന്നത് , എന്നാൽ അതിൽ പ്രധാനമായും അരികൊമ്പൻടെ വിഷയം ആണ് ഇപ്പോൾ ചർച്ചയിൽ , കേരളത്തിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ ജീവനോടെയുണ്ടോ എന്താണ് പുതിയ വിവരങ്ങൾ ഇതറിയാൻ ആളുകൾ സുപ്രീംകോടതിയെയാണ് സമീപിക്കുന്നത്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ കാരണം പൊറുതിമുട്ടിയെന്ന് കോടതിതന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്നാട് വനംവകുപ്പ് ദിവസങ്ങൾക്കു മുൻപ് അരിക്കൊമ്പന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരുന്നു.

കേരളത്തിലുള്ളപ്പോൾ കണ്ട അരിക്കൊമ്പനല്ലെന്നും ആരോഗ്യസ്ഥിതി മോശമായെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് തമിഴ്നാട് സർക്കാർ ആനയുടെ ആരോഗ്യവിവരങ്ങളൊന്നും പുറത്തുവിടാത്തതിനു പിന്നാലെ മൃഗസംരക്ഷണ സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആനയുടെ കാര്യത്തിൽ തമിഴ് നാട് സർക്കാർ ആണ് ഉത്തരവാദിത്തം , എന്നാൽ കേരളത്തിലെ ജനങ്ങൾ പലതും ആ ആനയെ തിരിച്ചു കൊണ്ട് വരാൻ ആഗ്രഹിച്ചവർ തന്നെ ആണ് , എന്നാൽ ആനയുട കാര്യത്തിൽ അതീവ ശ്രെധ നൽകുന്നവരും ആണ് ജനങ്ങൾ , ഈ ആനയുടെ കാര്യത്തിൽ ഇപ്പോളും ഒരു തീരുമാനം ആയിട്ടില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *