കുട്ടികളിലെ കൃമിശല്യം മാറാൻ

കൃമിശല്യം കുട്ടികളെയും ചിലപ്പോൾ മുതിർന്നവരേയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ ചൊറിച്ചിലാണ് ഇതുണ്ടാക്കുന്ന പ്രശ്‌നമെന്നു കരുതാനാകില്ല. വിരശല്യമെങ്കിൽ വിശപ്പു കുറയുക, ശരീരം നന്നാകാതിരിയ്ക്കുക, അനീമിയ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും. ഇത് കൂടുതലായാൽ ഛർദി, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ വേറെയും. വിരകൾ പല തരമുണ്ടെങ്കിലും പൊതുവേ മൂന്നു തരമാണ് കാണുന്നത്. പിൻവേം, ഹുക്ക് വേം, റൗണ്ട് വേം എന്നിവയാണ് ഇവ. ഈ വിര മുട്ടയിടാൻ സാധാരണ മലദ്വാരത്തിനടുത്ത് വരുമ്പോഴാണ് ചൊറിച്ചിലുണ്ടാകുന്നത്.
പെൺവിരയാണ് ഈ ചൊറിച്ചിലുണ്ടാക്കുന്നത്.

ഇതിന്റെ വാൽ ഭാഗം കൊണ്ട് ചർമത്തിൽ കുത്തുമ്പോഴാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്.വയറുവേദന അങ്ങിനെ ചില വേദനകളും അനുഭവപ്പെടുന്നു , അതുപോലെ മറ്റു പല ദോഷങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാവു , വളർച്ച രോഗാവപ്രതിരോധശേഷി കുറക്കുകയാണ് ചെയ്യും എന്നാൽ ഇവയെ പൂർണമായി ഇല്ലാതാക്കാനും കഴിയുന്ന ഒന്നു തന്നെ ആണ് , നമ്മുടെ വീട്ടിൽ തന്നെ വെച്ച് ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങൾ ആണ് ഈ വീഡിയോയിൽ വളരെ അതികം ഫലം ചെയ്യുന്ന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Nb6s3ZXa5V8To cure worms in children

Leave a Reply

Your email address will not be published. Required fields are marked *