6 സെന്റിൽ 13 ലക്ഷത്തിന് നിർമ്മിച്ച 2 ബെഡ്‌റൂം വീട്

നമ്മളുടെ എല്ലാവരുടെയു, ആഗ്രഹം ഒരു വീട് എന്നത് തന്നെ ആണ് , ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഒരു വീട് പണി കഴിപ്പിക്കുക എന്നതാണ് ഇപ്പോൾ എല്ലാവരുടെയും സ്വപ്നം. മെറ്റീരിയലുടെ വില കൂടുതൽ മൂലവും വീടിന്റെ ബഡ്ജറ്റ് വിചാരിച്ചതിലും കൂടുതൽ ആവുകയാണ്. ഈ സാഹചര്യത്തിൽ വെറും നാല് സെന്റിൽ മൂന്ന് ബെഡ് റൂം വീട് വെറും 13 ലക്ഷത്തിന് നിർമ്മിക്കാം എന്നാണ് ഒരു ഡിസൈനർ പറയുന്നത്. 06 സെന്റ് സ്ഥലത്തു ആണ് വീട് നിൽക്കുന്നത് ,

വീടിന്റെ പിൻവശത്താണ് മുകളിലേക്കുള്ള സ്റ്റെയർകെയ്സ് കൊടുത്തിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂമും ഷെൽഫും ഉൾപ്പെടുന്ന രണ്ട് ബെഡ്റൂമും കോമൺ ബാത്റൂം സൗകര്യമുള്ള ഒരു ബെഡ്റൂം ആണ് താഴത്തെ നിലയിൽ കൊടുത്തിരിക്കുന്നത്. 775 സ്ക്വയർ ഫീറ്റ് ആണ് വീടിന്റെ മൊത്തം അളവ്. വളരെ ചുരുങ്ങിയ ചിലവിൽ നിർമിച്ച ഒരു വീട് തന്നെ ആണ് , 2 ബെഡ്‌റൂം ,2 Attached ബാത്രൂം , കോമണ് ബാത്രൂം ,കിച്ചൻ ,,വർക്ക് ഏരിയ , എന്നിങ്ങനെ ആണ് ഈ വീട്ടിൽ ഉള്ളത് , വളരെ ഗുണനിലവാരം ഉള്ള മരം താനെ ആണ് ഓരോ ജനലും വാതിലും നിർമിച്ചിരിക്കുന്നത് , പെയിന്റിംഗ് വർക്ക് മുഴുവൻ ആയി കഴിഞ്ഞ ഒരു വീട് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *