ശബരിമല അയ്യപ്പൻ തുണച്ചു, പാമ്പ് കടിയേൽക്കാതെ ഭക്തൻ രക്ഷപെട്ടു

ശബരിമല അയ്യപ്പൻ തുണച്ചു, പാമ്പ് കടിയേൽക്കാതെ ഭക്തൻ രക്ഷപെട്ടു , തമിഴ്നാട്ടിൽ നിന്നും ശബരിമല ശ്രീധർമ്മശാസ്താവ് ദർശിക്കുവാൻ എത്തിയ ഒരു ഭക്തനെ ഇരുമുടി കെട്ടിൽ നിന്നും പാമ്പിനെ പിടികൂടി , അത്ഭുതകരം ആയി ആണ് ശബരിമല യിൽ എത്തിയ ഭക്തൻ പാമ്പിനെ കടികൊള്ളാതെ രക്ഷപെട്ടത് ,ശബരിമല ശ്രീ ധർമ്മശാസ്താവിനെ ദർശിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെ ഒരു മരത്തിന് ചുവട്ടിൽ ഇരുമുടികെട്ടു മുകളിൽ തലവച്ചു കിടക്കുമ്പോഴാണ് പാമ്പിനെ കണ്ടത് ,പതിനെട്ടാംപടി സമീപം ഉള്ള മരത്തിൽ പാമ്പുകളുടെ സാമിപ്യം ഇതിനുമുൻപും ഉള്ളതായി

വനം വകുപ്പ് പറഞ്ഞിട്ടുണ്ട് , ഇടയ്ക്കിടയ്ക്ക് ഈ പാമ്പുകൾ മരത്തിൽ നിന്നും താഴെ വീഴുന്നത് ഇത്രയും സാക്ഷികൾ പറയുന്നുണ്ട്, ഇരുമുടികെട്ട് മുകളിൽ കിടന്നുറങ്ങിയ ഭക്തരെ ഇരുമുടിക്കെട്ടിൽ ചെറിയൊരു അനക്കം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത് ,ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പാമ്പിനെ പിടികൂടുകയും , തുറന്നു വിടുകയും ചെയ്തു , എന്നാൽ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത് അത്ഭുതകരം ആയി തന്നെ ആണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/l1enkSuaShk

Leave a Reply

Your email address will not be published. Required fields are marked *