തൃശൂർ പൂരത്തിന് വെടിയേറ്റ് ചെരിയേണ്ടി വന്ന ദുരന്ത നായകൻ

തൃശ്ശൂർ ജില്ലയിലേക്കുള്ള അവൻറെ ആദ്യത്തെയും അവസാനത്തെയും വരവായിരുന്നു അത് നിർഭാഗ്യവാനായ ദുരന്തനായകൻ വരിക്കാശ്ശേരി ബാലകൃഷ്ണൻ കഥയാണിത്, അധികമാരും അറിയാതെപോയ നല്ലൊരു ഗജരാജൻ ആയിരുന്നു ബാലകൃഷ്ണൻ ലക്ഷണവും ഉയരവും ഒത്തുചേർന്ന് അവൻ, ഒരുപക്ഷേ കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ കാച്ചാംകുറിശ്ശി കേശവനും രാമചന്ദ്രനെയും പോലെ കൂടുതൽ പേര് എടുക്കുമായിരുന്നു, അവനാണ് നാടുകളിൽ നിന്നും കേരളത്തിലേക്ക് ആനകളെ കൊണ്ടുവരാൻ തുടങ്ങിയത് 1970കളുടെ അവസാനം മുതൽ ആയിരുന്നു എന്നാണ് പറയുന്നതെങ്കിലും അറിയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അതിനു മുൻപേ ആനകളെ വടക്കേ ഇന്ത്യയിൽ നിന്നും എത്തിച്ചിരുന്നു. എന്നതിന് തെളിവാണ് ബാലകൃഷ്ണൻ കാരണം ലഭ്യമായ വിവരങ്ങൾ പ്രകാരം 1950 കളിലാണ് ഷോളയൂരിൽ നിന്നും ഈ ആനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് .ഇവിടെ എത്തിയതിനു ശേഷം ചട്ടം പഠിപ്പിച്ചു നല്ല ഉയരവും അതിനൊത്ത ലക്ഷണങ്ങളും ഐശ്വര്യം ഉണ്ടായിരുന്ന.

ബാലകൃഷ്ണന് 1953 ലെ മഠത്തിൽ വരവ് ഉയരക്കേമൻ ആയ വരിക്കശ്ശേരി രാജഗോപാലൻ വരിക്കാശ്ശേരി നിറമാലയും തിടമ്പെടുത്തു .എന്നു പറയുമ്പോൾ തന്നെ മനസ്സിലാക്കാം ബാലകൃഷ്ണനെ ഉയര പെരുമയും പ്രാധാന്യവും. അങ്ങനെ അവൻറെ പേര് വർധിച്ചുവന്നു തിരുവമ്പാടി ക്ഷേത്രത്തിലെ ധനു ഏകാദശിക്ക് എഴുന്നള്ളിപ്പിനു വേണ്ടി ബാലകൃഷ്ണൻ തൃശ്ശൂരിലേക്ക് എത്തുന്നത്.തൃശ്ശൂരിലേക്കുള്ള അവൻറെ ആദ്യത്തെ വരവായിരുന്നു കൊണ്ടുവരുന്ന വഴി തന്നെ തൃശ്ശൂർ രാമനിലയത്തിൽ അടുത്തുവച്ച് ആന ആരെയും അനുസരിക്കാതെ ആരാലും തളക്കപ്പെടാൻ ആകാതെ നിൽക്കുകയും അതോടെ ആനയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് വന്നു , ഇങ്ങനെ ആണ് ആ ആന ചെരിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *