ചട്ടം പഠിപ്പിക്കാൻ പാപ്പാൻ നൽകിയ ശിക്ഷ ആനയുടെ ജീവനെടുത്തു

ചട്ടം പഠിക്കുന്നതിനു വേണ്ടി അവൻറെ പാപ്പാൻ കൊടുത്ത ശിക്ഷ അവൻറെ മുൻകാലുകൾ ക്ഷതം ഏൽപ്പിച്ചു .ആദ്യം കാര്യമായി എടുത്തില്ലെങ്കിലും ആക്ഷേപം ആഴത്തിൽ ഉള്ളതായിരുന്നു ,, പിന്നീട് ഒരിക്കലും സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം, പിന്നീടുള്ള വർഷങ്ങൾ അത്രയും അവൻറെ വലിയ ഭാരം ആ കാലിൽ താങ്ങുന്നത് വേദനയുമായി മുടന്തി ആയിരുന്നു നീലകണ്ഠൻ നടന്നിരുന്നത്, പൂരങ്ങൾക്ക് ഒന്നും പോകാനാകാതെ വന്ന നീലനെ പരിഹരിക്കുന്നതിനുള്ള കുറവുകൾ ചൂണ്ടിക്കാട്ടി, പല പരാതികൾ ഉയർന്നു ഒടുവിൽ അവൻറെ ദയനീയമായ ജീവിതത്തെക്കുറിച്ച് അറിഞ്ഞ കേരള ഹൈക്കോടതി നേരിട്ടിടപെട്ട് അവനെ വനംവകുപ്പിന് കൈമാറണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു ,

അങ്ങനെ വേദനകളുമായി അവനെ കൊല്ലത്തുനിന്നും മധുരയിലെ എലിഫൻറ് ഹോസ്പിറ്റലിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, അത്രയും ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് മനസ്സിലാക്കി കോട്ടൂർ ആന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി, 2019 ജൂലൈ മാസത്തിലാണ് നീലകണ്ഠനെ കോട്ടൂരിൽ എത്തിക്കുന്നത് വളരെ അവശനായി തീരെ ആരോഗ്യം ഇല്ലാതെയായിരുന്നു ഇവൻ കോർട്ടിലെത്തുന്നത് ,ആദ്യമേ തന്നെ ചികിത്സ ലഭിക്കാത്തതിനാൽ അവൻറെ മുൻകാലുകൾ ആ അവസ്ഥയിൽ ഉറച്ചു പോയിരുന്നു, തുടർച്ചയായി തണുത്ത പ്രതലത്തിൽ തന്നെ തറയിൽ നിന്ന് ഇടുന്നതുകൊണ്ട് ബാക്കി കാലുകളിൽ വാതരോഗവും അതുകൂടാതെ എല്ലുകൾ പൊട്ടുന്ന രോഗവും കൂടെ നീലകണ്ഠൻ ഉണ്ടെന്ന് വിദഗ്ദ്ധ ചികിൽസയിൽ മനസ്സിലായി, എന്നാൽ ഇതിനു എല്ലാം ചികിത്സക്ക് ശേഷം ആന ചെറിയുകയായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *