പാപ്പാനെ കുത്താൻ ശ്രമിച്ച ആനയെ ചെയ്തത് കണ്ടോ..! (വീഡിയോ)

ഉത്സ പറമ്പുകളിലേക്ക് എത്തുന്ന ആനകളെ കാണാനായി നിരവധിപേരാണ് എത്താറുള്ളത്. ഉത്സവ പറമ്പിലെ ഓരോ ആനകളുടെയും സ്വഭാവ സവിശേഷതകൾ വളരെ അധികം വ്യത്യസ്തമായിരിക്കും. ഇവിടെ ഇതാ അത്തരത്തിൽ ഒരു വ്യത്യസ്തമായ അവയുടെ അപകടകരമായ സ്വഭാവമായിരുന്നു. ആന ഇടഞ്ഞ് സ്വന്തം പാപ്പാനെ കുത്താൻ ശ്രമിക്കുകയായിരുന്നു.

കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു സംഭവമാണ് ഇത്. ഒരു ഉത്സവത്തിന് ഇടയിൽ ആന തന്റെ രണ്ടാം പാപ്പാനെ കുത്തിക്കൊല്ലാൻ ശ്രമിച്ചപ്പോൾ നടന്ന കാര്യമാണ് ഇത്. ഒന്നാം പാപ്പാന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് രണ്ടാം പാപ്പാന്റെ ജീവൻ രക്ഷപെടാൻ കാരണമായത്. കാട്ടിലെ ആനകളെ അതി സാഹസികമായി പിടികൂടിയാണ് നാട്ടിലേക്ക് എത്തിക്കുന്നത്.

കാട്ടിലെ മറ്റു വന്യ ജീവികളോടൊപ്പം ജീവിച്ചുവരുന്ന ആനകളെ മനുഷ്യരുമായി ഇണക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ ഒരുപാട് കഠിനമായ പ്രവർത്തികളുടെ ഫലമായാണ് ഇത്തരം ജീവികളെ ഇണക്കി എടുക്കുന്നത്. ഈ ആനയെയും അത്തരത്തിൽ കാട്ടിൽ നിന്നും കൊണ്ടുവന്നതാണ്. എന്നാൽ സ്വന്തം പാപ്പാനെ തന്നെ ഇങ്ങനെ ചെയ്യും എന്നത് ആരും പ്രതീക്ഷിച്ചില്ല. തുടർന്ന് ഉണ്ടായ സംഭവങ്ങളാണ് താഴെ ഉള്ള വിഡിയോയിൽ കാണാനുള്ളത്. വീഡിയോ കണ്ടുനോക്കു.. ആന പ്രേമികളായ സുഹൃത്തുകളിലേക്ക് എത്തിക്കു..

Leave a Reply

Your email address will not be published. Required fields are marked *