10 സെന്റിൽ നിർമ്മിച്ച 2055 സ്ക്വയർ ഫീറ്റ് 4 ബെഡ്‌റൂം

10 സെന്റിൽ നിർമ്മിച്ച 2055 സ്ക്വയർ ഫീറ്റ് 4 ബെഡ്‌റൂം ഇത്രയും കിടിലം വീട് വയ്ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ വളരെ അധികം കൗതുകം തോന്നി പോവുക ആണ്. അത്രയും മനോഹരമായ രീതിയിൽ ആണ് ഇവിടെ ഈ വീട് വെറും ചുരുങ്ങിയ ചിലവിൽ മാത്രം പണി കഴിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് തന്നെ പറയാം. വീട് എന്ന് പറയുന്നത് എല്ലാ ആളുകളുടെയും ഒരു സ്വപനം തന്നെ ആണ്. ഒരു വ്യക്തി അവൻ പണം സമ്പാദിക്കുന്നത് മൊത്തം ചിലപ്പോൾ വീട് എന്ന സ്വപ്നം യാഥാർത്ഥം ആക്കാൻ വേണ്ടി തന്നെ ആയിരിക്കാം.പുറം രാജ്യങ്ങളിൽ അപേക്ഷിച്ചു അത്തരത്തിൽ സ്വന്തം വീട് വേണം എന്നത് മലയാളികൾക്ക് തന്നെ ആണ് നിർബന്ധം ആയ കാര്യം എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ ഒരു വീട് പണിയുന്നതിന് വേണ്ട അത്രയും പണം എടുക്കാൻ ഇല്ലാതെ സ്വന്തം സ്വപ്നം പാതി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവർക്ക് വേണ്ടിയാണു ഈ വീഡിയോ അതും വെറും 18 ലക്ഷം കൊണ്ട് മാത്രം പണി കഴിപ്പിച്ച ഒരു ഉഗ്രൻ വീടിന്റെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. രണ്ടു നിലകളിൽ ആയി ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് ,
ഗ്രൗണ്ട് ഫ്ലോർൽ 1251 സ്ക്വയർ ഫീറ്റ് ആണ് വീട് , ഈ വീട്ടിൽ സിറ്റ് ഔട്ട് ,ലിവിങ് റൂം ,ഡൈനിങ്ങ് ഏരിയ ,2 ബെഡ്‌റൂം വിത്ത് ബാത്രൂം ,കിച്ചൻ , എന്നിവ ആണ് ഉള്ളത് , അതുപോലെ ഫസ്റ്റ് ഫ്ലോർൽ 806 സ്ക്വയർ ഫീറ്റ് ആണ് ഉള്ളത് , അപ്പർ ലിവിങ് ഏരിയ ,2 ബെഡ്‌റൂം with ബാത്രൂം ,ബാൽക്കണി ,,ഓപ്പൺ ടെറസ് , എന്നിവ ആണ് ഉള്ളത് , എന്നാൽ ഈ വീട് നിർമിക്കാൻ ഉദ്ദേശം ഉണ്ടെന്ക്കിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *