ഈ ഒറ്റ വസ്തു പുക്കളത്തിന്റെ നടുക്ക് വെക്കു സമ്പത്ത് കുതിച്ച് ഉയരും

മലയാളികളുടെ ഏറ്റവും വലിയ ആഘോഷം തന്നെ ആണ് ഓണം , ചിങ്ങ മാസത്തിലെ ഓണം അതി പ്രസക്‌തി ഉള്ളത് തന്നെ ആണ് എന്നാൽ അങിനെ ഓണം നമ്മൾ വലിയ രീതിയിൽ ആഘോഷം ആക്കി മാറ്റാറുള്ളതും ആണ് , എന്നാൽ അതിൽ ഒരു പ്രധാന കാര്യം ആണ് , പൂക്കളം ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തൻ പൂത്താൽ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്. പണ്ടൊക്കെ നാടൻ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്.

തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തിൽ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളിൽ അല്പം പൊക്കത്തിൽ പൂക്കളത്തിനായി മൺതറ ഒരുക്കാറുണ്ട്. അനിഴം നാൾ മുതലാണ് അത് ഒരുക്കുക. തറ ശരിയായാൽ വട്ടത്തിൽ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാൻ ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്പപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീർക്കും. ചിത്തിരയ്ക്കും എന്നിവയും വേണം എന്നാൽ ദിവസവും ഇത് കണ്ടു ഉണർന്നു കഴിഞ്ഞാൽ വളരെ നല്ലതു ആണ് ,ഈ ഒറ്റ വസ്തു പുക്കളത്തിന്റെ നടുക്ക് വെക്കു സമ്പത്ത് കുതിച്ച് ഉയരും, എന്നാൽ ആ വസ്തുവിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക , .

Leave a Reply

Your email address will not be published. Required fields are marked *