ശരവണ മന്ത്രം ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ ഈ മന്ത്രം ഉരവിടുക്ക

ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. കൗമാര മതത്തിലെ പ്രധാന ദൈവമാണ് മുരുകൻ. പ്രാചീന സിദ്ധവൈദ്യന്മാരുടെ ആരാധനാമൂർത്തിയും മുരുകൻ ആണെന്ന് കരുതപ്പെടുന്നു. സ്കന്ദബോധിസത്വൻ’ എന്ന പേരിൽ ബൗദ്ധർ മുരുകനെ ആരാധിക്കാറുണ്ട്. തമിഴ് കടവുൾ എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്.

വിശ്വാസികൾ പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ ജ്ഞാനപ്പഴം എന്ന് വിശേഷിപ്പിക്കാറുണ്ട്. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു. വള്ളിദേവിയും ദേവസേനയുമാണ് പത്നിമാർ. സ്കന്ദപുരാണത്തിൽ മുരുകനെ പ്രധാന ദേവതയായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ മുരുക ദേവനെ സേവിക്കുകയാണെനിക്കിൽ നമ്മളെ തിരിച്ചു ഭഗവാൻ തിരിച്ചും അനുഗ്രഹിക്കുകയും ചെയ്യും , ശരവണ മന്ത്രം നമ്മളുടെ ജീവിതത്തിൽ ദിനം പ്രതി പ്രാർത്ഥിച്ചു തുടങ്ങിയാൽ വളരെ നല്ലതു ആണ് , നമ്മൾ ആഗ്രഹിച്ച ക്രാര്യങ്ങൾ നേടാൻ ഇത് വളരെ സഹായിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *