സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം

ഇന്നത്തെ കാലത്തു പല നാട്ടിൽ കണ്ടു വരുന്ന ഒന്ന് താനെന്ന ആണ് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന ഒരു കാഴ്ച , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് അത് കുഞ്ഞു കുട്ടികളെ പിടിച്ചു കൊണ്ട് പോവുന്നത് സിനിമകയിൽ മാത്രം ആണ് നമ്മൾ കൂടുതൽ ആയി കണ്ടിട്ടുള്ളത് , എന്നാൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോവുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ കാണുന്നത് , ഒരു ഓട്ടോറിക്ഷയി ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ നോക്കുന്നത് , കുട്ടിയെ ഓരോന്ന് കാണിച്ചു തന്റെ കൈകൾ ആക്കി ആണ് തട്ടിക്കൊണ്ടു പോവുന്നത് ,

എന്നാൽ നമ്മളുടെ നാട്ടിൽ ഇതുപോലെ ഒരു സംഭവം വളരെ സാധാരണ ആയി നടക്കുന്ന ഒന്ന് താനെന്ന ആണ് , എന്നാൽ ഇതുപോലെ ഉള്ള സംഘത്തെ എല്ലാവരും ഒന്നു ശ്രെദ്ധിക്കുന്നത് നല്ലതു താനെന്ന ആണ് , സ്വന്തം അമ്മയുടെ മുന്നിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയ ഒരു സംഭവം ആണ് ഇത് , വളരെ ഞെട്ടലോടെ ആണ് കാണാൻ കഴിയുന്നത് , cctv യിൽ പതിഞ്ഞ ഒരു സംഭവം ആണ് ഇത് , ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published. Required fields are marked *