ഗുളികൻ മന്ത്രം 3 തവണ ഈ മന്ത്രം ഉരുവിട്ട് ജീവിതം ഉയർച്ചയിലേക്ക് പോവും

ഗുളികനെ ആരും കണ്ടില്ല. ആരുമൊട്ട് അന്വേഷിച്ചുമില്ല. കഥയുടെ ക്ലൈമാക്സായി. നാട്ടുരാജാവ് ചതിയുടെ താണ്ഡവമാടി. മണ്ണും മാനവും നഷ്‍ടമായി ജീവച്ഛവങ്ങളായിത്തീർന്ന കുറേ മനുഷ്യർ. നെഞ്ചുകലങ്ങി കണ്ണും നനച്ചിരുന്നു നാട്ടാരും പ്രേക്ഷകരും. അപ്പോൾ ആരും കാണാതെ പഞ്ചുരുളി വീണ്ടും വന്നു. മരിച്ചുകിടക്കുന്നവൻറെ മുഖത്തോട് മുഖം ചേർത്തു. ഒറ്റ ഊതലിൽ സാക്ഷാൽ ഗുളികനുണർന്നു. പച്ച മണ്ണിൽ ശവമായിക്കിടന്ന പച്ചമനുഷ്യൻ തീക്കനൽ പോലെ ഉലഞ്ഞുണർന്നു. അട്ടഹസിച്ചാർക്കുന്ന ഗുളികനുമുന്നിൽ നാട്ടാരും പ്രേക്ഷകരും തൊഴുതു നിന്നു.കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികൻ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളിൽ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല.

ഗ്രഹനിലയിൽ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടിൽ ജാതകപ്രശ്നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂർത്തവിഷയത്തിൽ ഒമ്പത് കാര്യങ്ങൾ ഒഴിവാക്കും. അതിനെ ‘നവദോഷങ്ങൾ’ എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളിൽ ഒന്നാണ്.കാര്യസാദ്ധ്യ ഗുളികൻ മന്ത്രം 3 തവണ ഈ മന്ത്രം ഉരുവിട്ട് നോക്കു അത്ഭുതം തിരിച്ചറിയാം ജീവിതത്തിൽ പല നേട്ടങ്ങളും ഇത് വഴി നമ്മൾക്ക് സാധ്യം ആയി വരും ,എന്നാൽ എങ്ങിനെ എല്ലാം ആണ് ഈ മന്ത്രം ജപിക്കേണ്ടത് എന്നും ആണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *