ശിവമന്ത്രങ്ങളിൽ ഉഗ്രശക്തിയേറിയ വടുകമന്ത്രം നിങ്ങളുടെ ഏത് ആഗ്രഹവും നിമിഷനേരം കൊണ്ട്നേടാം

ശിവ മന്ത്രം ജീവിത തിരക്കിനിടയിൽ മിക്കവരും ഉറക്കത്തിനു പ്രാധാന്യം നൽകാറില്ല തന്മൂലം കർമ്മോൽസുകാരായി കഴിയേണ്ട പകൽസമയം മുഴുവൻ ക്ഷീണത്തിലേക്കു വഴിമാറും. ചിട്ടയായ ജീവിതത്തിലൂടെ മാത്രമേ ആരോഗ്യമുള്ള മനസ്സും ശരീരവും സ്വന്തമാക്കാൻ സാധിക്കുകയുള്ളു. പ്രഭാതശീലങ്ങളെന്ന പോലെ ഉറങ്ങാൻ പോവുന്ന സമയത്തും ചിട്ടകൾ ശീലിക്കുന്നത് ഉത്തമമാണ്, കാരണം സുഖനിദ്രയിലൂടെ മാനസിക ഉണർവ് ലഭിക്കുമത്രേ. രാത്രി നന്നായി ഉറങ്ങിയാൽ തന്നെ പിറ്റേന്ന് കാര്യങ്ങൾ ഊർജസ്വലമായി ചെയ്യാൻ സാധിക്കും.

ഉറങ്ങുന്നതിനു കൃത്യസമയം ചിട്ടപ്പെടുത്തുക. കഴിവതും അത്താഴം നേരത്തെയാക്കുക. കിടക്കുന്നതിനു മുന്നേ ദന്തശുദ്ധി വരുത്തി കാലും കൈയും കഴുകി വന്ന് കിടക്കയിലിരുന്നു ‘ശിവക്ഷമാപണ സ്തോത്രം’ ജപിക്കണം. എന്നാൽ അത് വളരെ നല്ലതു ആണ് , എന്നാൽ അതുമാത്രം അല്ല ശിവമന്ത്രങ്ങളിൽ ഉഗ്രശക്തിയേറിയ വടുകമന്ത്രം നിങ്ങളുടെ ഏത് ആഗ്രഹവും നിമിഷനേരം കൊണ്ട്നേടാം സാധിക്കുകയും ചെയ്യും , ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാനും ഇത് സഹായിക്കുന്നു , ഈ മന്ത്രം ഉരുവിട്ടു കഴിഞ്ഞാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *