വെള്ളപൊക്കത്തിൽ ചെരിഞ്ഞുപോയ കൊമ്പൻ

വെള്ളപൊക്കത്തിൽ ചെരിഞ്ഞുപോയ കൊമ്പൻ ആണ് ഇത്, പ്രളയസമയത് ആണ് ആന ചെരിഞ്ഞത് , പ്രളയം സമയത്തു , കാട്ടാന പുഴയിൽ ഇറങ്ങിയത് ആണ് ഒലിച്ചു പോവാൻ കാരണം , അച്ചൻകോവിലർഎന്ന നദിയിൽ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതു , ഗോപാലൻ എന്ന ആന ആണ് , ഇങനെ ഒലിച്ചു പോയത്‌ , എന്നാൽ ഇങനെ നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ ഇടയിൽ ഉണ്ടായിരിക്കുന്നത് , ഉത്സവപ്പറമ്പുകളിൽ നിറസാന്നിധ്യം തന്നെയാണ് ആനകൾ എന്നാൽ ഈ ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ അതികം വിഷമം തന്നെ ആയിരിക്കും ,

പാപ്പാന്റെ ആശ്രെധ മൂലം ആണ് ഈ ആന വെള്ളത്തിൽ പെട്ട് മരണം സംഭവിച്ചത് , എന്നാൽ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആണ് , ഗോപാലൻ എന്ന ആനക്ക് 25 വയസ്സ് മാത്രം ആണ് പ്രായം ഉണ്ടായിരുന്നത് , അതിനോടൊപ്പം രാമചന്ദ്രൻ എന്ന ആനയും ചെരിഞ്ഞിരുന്നു , എത്രവലിയ കൊമ്പൻ ആയാലും ഒരു നിമിഷം മതി ഏലം തകർക്കാനാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/H25iHhzLgXA

Leave a Reply

Your email address will not be published. Required fields are marked *