ഉത്സവത്തിനിടെ ആന കുഴഞ്ഞു വീണു പിന്നീട് സംഭവിച്ചത് കണ്ടോ

ഉത്സവത്തിനിടെ ആന കുഴഞ്ഞു വീണു , പൂരങ്ങൾക്കും ഉത്സവസങ്ങൾക്കും ആനകൾ നിരന്നു നിൽക്കുന്നത് കാണാൻ താനെ വളരെ ഭംഗി ഉള്ള ഒരു കാര്യം തന്നെ ആണ് , ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ ആനപ്രേമികൾക്ക് വിഷമം നൽക്കുന്ന ഒരു വാർത്ത താനെ ആണ് പുറത്തു വന്നറിയിക്കുന്നത് ആന കുഴഞ്ഞു വീണു എന്ന വാർത്തകൾ തന്നെ ആണ് പുറത്തു വരുന്നത് , തളർന്നു വീണ ആനയെ എഴുനെല്പിക്കാൻ പാപ്പാന്മാർ പരമാവധി ശ്രമിച്ചു എന്ക്കിലും നടന്നില്ല എന്നാൽ പാപ്പാന്മാരുടെ ദീർഘ നേരത്തെ ശ്രമം കാരണം ആനയെ എഴുനെല്പിച്ചു എന്നും പറയുന്നു ,എന്നാൽ ആന തളർന്നു വീഴാൻ കാരണം എന്താണ് എന്നു വ്യക്തം അല്ല ,എന്നാൽ വെയിലിൽ തളർന്നത് ആയിരിക്കാം ,

ആനകൾക്ക് ശെരിയായ ആരോഗ്യം ഇല്ലാതെ പൂരകളിൽ പങ്കെടുപ്പിക്കാൻ പാടുള്ളതല്ല , എന്നാൽ ഇങ്ങനെ ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,പൂരം നടക്കുന്നതിന്റെ ഇടയിൽ ആണ് ഇങനെ ഒരു സംഭവം ഉണ്ടായത്ത്‌ , ആനയുടെ പുറത്തു ഇരുന്ന ആളുകൾ ഇറങ്ങുകയും ചെയ്തു , പിന്നീട് ആനക്ക് വേണ്ട ചികിത്സ നൽകുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/c8972xId2e0

Leave a Reply

Your email address will not be published. Required fields are marked *