കരിമ്പ് കൊടുത്തത് ഇഷ്ടപ്പെട്ടില്ല ആന ഇടഞ്ഞു പിന്നീട് സംഭവിച്ചത് കണ്ടോ

നമ്മളുടെ നാട്ടിൽ സാധാരണ ആയി കണ്ടു വരുന്ന ഒന്നു ആണ് ആനകൾ ഇടയുന്നത് എന്നാൽ ആനകൾ പൂരപ്പറമ്പുകളെ പരിഭ്രാന്തി പരത്തുകയും ചെയ്തു . പൂരപ്പറമ്പിൽ വെച്ച് ആണ് ആന ഇടയുന്നത് വളരെ അതികം ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്. അപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം പരിഭ്രാന്തർ ആയി ഓടിപ്പോവുകയും ചെയ്തു. എന്നാൽ ആന പിന്നിലേക്ക് തിരിഞ്ഞതും പിന്നിൽ ഉണ്ടായിരുന്ന ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് ,

ഈ സംഭവം നടക്കുന്ന സ്ഥലത്തു ആളുകളും കൂടെ മറ്റു ആനകളും ഉണ്ടായിരുന്നു. ആ ഒരു സമയത് പാപ്പാന്റെ കൈയിൽ നിന്നും അപ്രതീക്ഷിതം ആയി നിയന്ത്രണം വിട്ടു ക്ഷേത്ര പരിസരത്തു തലങ്ങും വിലങ്ങും ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടാതെ ആളുകൾ തിങ്ങി ഞെരുങ്ങി കൊണ്ട് മറ്റു ചെറിയ തോതിലുള്ള അപകടങ്ങൾ ഉണ്ടാകുന്നതിനും കാരണം ആയി. എന്നാൽ ഈ ആന പിന്നീട് കുളത്തിലേക്ക് ഇറങ്ങുകയും അവിടെ വെച്ച് ആണ് ആനയെ തളച്ചത് , മണിക്കൂറുകൾ നീണ്ട ഒരു പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ തളച്ചത് , എന്നാൽ വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/cjvSpheKnC8

Leave a Reply

Your email address will not be published. Required fields are marked *