2 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ ജീവനോടെ കണ്ടെത്തി

2 വർഷം മുമ്പ് കാണാതായ യുവതിയെ കടലിൽ ജീവനോടെ കണ്ടെത്തി; എങ്ങനെയെന്നറിഞ്ഞ് ഞെട്ടി നാട്ടുകാർ , അസാധാരണ ടൂറിസ്റ്റുകളാണ് പലപ്പോഴും വിധി മനുഷ്യർക്കായി കാത്തുനിൽക്കുന്നത്, ഇല്ലെങ്കിൽ രണ്ടു വർഷം മുമ്പ് കാണാതായ കൊളംബിയൻ കടലിൽ ജീവനോടെ കണ്ടെത്തി എന്ന വാർത്ത ആർക്കാണ് വിശ്വസിക്കാൻ ആകുക, കൊളംബിയ തീരത്ത് ഒഴുകിനടന്ന അഞ്ജലിക്ക് ഗേറ്റ് എന്ന 46 കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ടു രക്ഷപ്പെടുത്തിയത്, ഡ്രസ്സ് റിപ്പോർട്ട് ചെയ്തു രക്ഷാപ്രവർത്തനം ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ,ശനിയാഴ്ച രാവിലെ ആറോടെ കൊളംബിയ തീരത്തു നിന്ന് രണ്ട് കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളി റൊണാൾഡോ സുഹൃത്തുമാണ് അഞ്ജലി കണ്ടത് ,

കടലിൽ ഒഴുകുകയായിരുന്നു ഇരുവരും പലതവണ ഹലോ എന്ന വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു ,ജീവനുണ്ടെന്ന് തോന്നിയതോടെ വലിച്ചുകയറ്റി, മണിക്കൂറുകളോളം കടലിൽ ഒഴുകി നടന്ന അതിൻറെ ക്ഷീണത്തിൽ അവർ തളർന്നിരുന്നു ,എന്നാൽ പിന്നണ്ട ഞാൻ വീണ്ടും ജനിച്ചു മരിക്കാൻ ദൈവം ആഗ്രഹിച്ചില്ല എന്നായിരുന്നു ബോധം വീണ്ടെടുത്തപ്പോൾ ആദ്യം പറഞ്ഞത് .രക്ഷാപ്രവർത്തകർ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ കളിലൂടെ ആണ് പുറംലോകം അറിഞ്ഞത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *