ഇടഞ്ഞു ഓടിയ ആനയുടെ പിന്നാലെ പോയി മരണം

ഇടഞ്ഞു ഓടിയ ആനയുടെ പിന്നാലെ പോയി മരണം ഇരന്ന് വാങ്ങിയ പാപ്പാൻ , കൊലപ്പെടുത്തിയശേഷം ഇടഞ്ഞോടിയ ആനയുടെ പിന്നാലെ പോയ രണ്ടാം ബാപ്പാനെയും ആന കൊലപ്പെടുത്തിയ ഒരു ഞെട്ടിക്കുന്ന സംഭവം, ഉണ്ടായിട്ടുണ്ട് കോട്ടയം കറുകച്ചാലിലെ ആണ് ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്ന ഈ സംഭവം ഉണ്ടായത്, ഒന്നാംപാപ്പാൻ ഗോപിനാഥൻനായർ രണ്ടാം പാപ്പാൻ കണ്ണൻ എന്ന് വിളിക്കുന്ന എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്, മൂന്ന് മണിക്കൂറോളം നാടിനെ വിറപ്പിച്ചു , കോട്ടയത്തുനിന്നും എത്തിയ elephant സ്‌ക്വാഡ് മയക്കുവെടിവെച്ച് തളയ്ക്കുകയായിരുന്നു,

ചാന്നാനിക്കാട് രാജൻ എന്ന ആനയാണ് അവന്മാരെ കൊലപ്പെടുത്തിയത്, മതപാടിന്റെ ലക്ഷണങ്ങൾ ഇടഞ്ഞ സമയത്ത് ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി മെഡിക്കൽ സംഘമാണ് അറിയിച്ചിരുന്നു ,ഗോപിനാഥനെ പുറത്തു താഴെയിട്ട് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു, അതിനുശേഷം ഇടഞ്ഞോടിയ ആനയെ തളയ്ക്കാൻ പിന്നാലെയെത്തിയ രണ്ടാം പാപ്പാൻ കണ്ണനെ മൂന്നു കിലോമീറ്റർ മാറി മറ്റൊരു സ്ഥലത്ത് വെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ടു പാപ്പാന്മാരും മരണം സംഭവിച്ചു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *