ഓടിക്കാൻ വന്നവർക്ക് തന്നെ പണി കൊടുത്തു കാട്ടാന

കാട്ടാനകളെ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ , കാട്ടാനകളെ നമ്മൾക്ക് എന്നും ഭയം തന്നെ ആണ് , എന്നാൽ അങിനെ വണ്ടികളെ ആനകൾ ആക്രമിക്കുന്നത് സാധാരണയാണ്, നഗരത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു വണ്ടി കാട്ടാന ആക്രമിക്കുന്നത്, അതിനെ തുടർന്നുണ്ടാകുന്ന ആനയുടെ പെരുമാറ്റവും ഇപ്പോൾ വളരെയേറെ ശ്രദ്ധ നേടുകയാണ്, ഒരു ആനവണ്ടി ആക്രമിക്കുന്ന വീഡിയോ നോർത്ത് ഇന്ത്യയിൽ നിന്നാണ് പ്രചരിക്കപ്പെടുന്നത്,

എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ സാധാരണയായി നടക്കാൻ ഉള്ളതാണ് ,എന്നാൽ എല്ലാ ആനകളും വണ്ടികൾ ആക്രമിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാറില്ല ഉദാഹരണത്തിന് ,മൂന്നാറിലെ പടയപ്പ എന്ന കാട്ടാന തന്നെ വാഹനങ്ങൾ ആക്രമിക്കുന്നത് തന്നെ അപൂർവ്വം ചില സാഹചര്യങ്ങളിൽ ആണ് ഭക്ഷണ സാധനങ്ങൾ എന്തെങ്കിലും കയറിപ്പോകുന്ന പടയപ്പ, കൂടുതലായി തടയുന്നതും ഭക്ഷണ സാധനങ്ങൾ വണ്ടിയിൽ നിന്നും എടുക്കാനായി ശ്രമിക്കുന്ന പല വീഡിയോകളും വന്നിട്ടുണ്ട് ,എന്നാൽ അത്തരത്തിൽ ഈ ആനയും വാഹനത്തെ ആക്രമിക്കുന്നത് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *