വണ്ടികുത്തി മോഹനൻ എന്ന ആന നടത്തിയ ക്രൂരമായ കൊലപാതകം

മയക്കുവെടി കൊണ്ട വണ്ടികുത്തി മോഹനൻ എന്ന ആന , ആനകൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ട ഒരു ജീവികൾ ആണ് ആനകളെ ഏറ്റവും ഇഷ്ടം ഉള്ളവർ ആണ് നമ്മൾ ,ആനകൾ മനുഷ്യരും ആയി നല്ല ഒരു അടുപ്പം തന്നെ ആയിരിക്കും ആനയും പപ്പനും തമ്മിൽ വളരെ നല്ല ഒരു അടുപ്പം തന്നെ ആണ് , കരയിലെ ഏറ്റവും വലിയ ജീവികൾ ആണ് ആനകൾ , ചിലപ്പോഴെല്ലാം ആനകൾ അക്രമകാരികൾ അവരും ഉണ്ട് ,നാട്ടിലാണെങ്കിൽ ഉത്സവങ്ങൾക്കും മറ്റും ആനയില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ആനകൾ തമ്മിൽ കുത്തുകൂടുന്നതും സർവസാധാരണം ആണ് എന്നാൽ നിരവധി അപകടകൾ ആനകൾ കാരണം ഉണ്ടായിട്ടുള്ളത് നിരവധി ആളുകളുടെ ജീവൻ പോലും ആനകൾ കാരണം നഷ്ടം ആയിട്ടുണ്ട് ,

അതുപോലെ തന്നെ ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ വരാറുള്ളത് ആണ് , ആനകൾ ഇടഞ്ഞാൽ പിന്നെ വളരെ അപകടം തന്നെ ആണ് പാപന്മാർക്ക് വരെ ആനയെ തളക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നാൽ അങ്ങിനെ വരുന്ന അവസ്ഥകളിൽ ആനകളെ തളക്കാൻ മയക്കുവെടി തന്നെ വെക്കേണ്ടി വരും എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇത് നാട്ടുകാരുടെ ബഹളം – മയക്കുവെടി കൊണ്ട ആന പുഴയിൽ ചാടി ജീവൻ നഷ്‌ടമായ ഒരു ആനയുടെ വീഡിയോ ആണ് .ആനകൾ ഇടഞ്ഞാൽ ആനയുടെ പിറകിൽ ആളുകൾ കൂടുന്നത് അപകടം തന്നെ ആണ് , അത്തരത്തിൽ ദാരുണം ആയ ആനയുടെ മരണം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/WqOez54gyW0

Leave a Reply

Your email address will not be published. Required fields are marked *