ആന ഇടഞ്ഞു ഉണ്ടായ ദാരുണ സംഭവങ്ങൾ കണ്ടോ

ആനകൾ ഇടയുന്നു പതിവ് കാഴ്ച ആണ് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞ സംഭവം ആണ് ഇത് , കിഴക്കഞ്ചേരി തിരുവല്ലം ക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെ ആനയിടഞ്ഞു. ഒരാൾക്ക് പരിക്ക് പറ്റുകയും ആറോളം ബൈക്കുകൾ ക്ഷേത്രത്തിൻറെ മേൽക്കൂരയും ആന തകർക്കുകയും ചെയ്തു ,നിർമ്മല മഹോത്സവത്തിന് ഭാഗമായി ഇന്നലെ രാവിലെ നടന്ന സ്വാമി എഴുന്നള്ളിപ്പിനിടെ യാണ് മൂന്ന് ആനകളിൽ ഒരെണ്ണം ഇടഞ്ഞത്,

കുണ്ടുകാട്ടിൽ നിന്നും ആരംഭിച്ച എഴുതി ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ പുത്തൂർ ഭീകരത എന്ന ആന പിടയുകയായിരുന്നു ആന ഇടഞ്ഞു അന പുറത്തുനിന്നും ചാടിയ പലർക്കും പരിക്കേൽക്കുകയും ചെയ്തു ,പത്തുമണിയോടെയാണ് സംഭവം നടന്നത് ,ആനകൾ കുത്തി പരിക്കേല്പിക്കുന്നതും നമ്മൾക്ക് കാണാൻ കഴിയും , വളരെ ദാരുണം ആയ ഒരു സംഭവം തന്നെ ആണ് ഇത് , ഞെട്ടലോടെ ആണ് ഈ കാര്യം കേട്ടതും കണ്ടതും കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *