മംഗലംകുന്ന് കർണ്ണൻ മരിച്ചിട്ടില്ല ഇവിടെ ഉണ്ട് ഈ ശിൽപ്പം

ആനപ്രേമികളുടെ താരം ആയ മംഗലാംകുന്ന് കർണ്ണൻ ചെരിഞ്ഞിട്ടു ഇപ്പോൾ രണ്ടു വർഷം പിന്നിട്ടു ,പക്ഷേ കർണൻ ഇപ്പോൾ ജീവനോടെ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു ശിൽപ്പം , കർണ്ണന്റെ പൂർണമായ പ്രതിമ അത് മംഗലാംകുന്ന് വീടിൻറെ ഐശ്വര്യം ആയി മാറിയിരിക്കുന്നു ,കഴിഞ്ഞ ദിവസമാണ് ഈ ശില്പത്തിന് അനാച്ഛാദനം നടന്നത് , കർണ്ണൻ കനത്ത പൂരം ഇല്ല എന്ന് തന്നെയാണ് ആന പ്രേമികളുടെ അഭിപ്രായം ,ഒരു കാലഘട്ടത്തിൻറെ രാജാവ് എന്ന് തന്നെ പറയാൻ സാധിക്കും,100 ശതമാനവും നീതി പുലർത്തിയ ശില്പമാണ് എന്താണ് എല്ലാവരുടെയും അഭിപ്രായം, ആനകളുടെ രാജാവ് തന്നെയായിരുന്നു കർണൻ, ഇത്തരത്തിലൊരു ആദരവ് കിട്ടിയിട്ടുള്ള ആന കേരള ചരിത്രത്തിൽ തന്നെ വേറെ ഒന്നും ഉണ്ടാകില്ല ,തികച്ചും യാദൃശ്ചികമായ ഒരു മരണം തന്നെയായിരുന്നു ,

അതിനു പ്രായമോ അല്ലെങ്കിൽ അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല പെട്ടെന്നുള്ള മരണം ആയിരുന്നു , ശാന്ത സ്വഭാവക്കാരനായിരുന്നു കർണൻ വലിയ പേര് കേട്ടതും പ്രശ്നക്കാരെ ആനകളെ നിലനിൽക്കുന്ന പാപ്പാന്മാർ ഒന്നുംതന്നെ കർണ്ണനും വേണ്ട, സാധാരണക്കാരായ പാപ്പാന്മാർ ആയിരുന്നു കർണ്ണന്റെ കൂടെ ഉണ്ടായിരുന്നു , മറ്റു ആനകൾക്ക് ഉപയോഗിച്ചിരുന്നത് പോലെ ഭാരമുള്ള ചങ്ങല ഒന്നുമല്ല കര്ണ്ണന് ഉപയോഗിച്ചിരുന്നത് ഭാരംകുറഞ്ഞ ചങ്ങലകൾ ആയിരുന്നു .അത്രയും ശാന്തമായ ഒരു ആനയായിരുന്നു. ഇവൻ വീട്ടുമുറ്റത്ത് ശിൽപ്പം കാണാൻ നിരവധി ആരാധകരാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *