ആനയെ അമിതമായി വിശ്വസിച്ച പാപ്പാന് സംഭവിച്ച ദാരുണ മരണം

ആനയെ അമിതമായി വിശ്വസിച്ച പാപ്പാന് സംഭവിച്ച ദാരുണ മരണം സംഭവിച്ചു , ഒരു ആന ഇടുക്കി വിധത്തിൽ അവൻ ചെയ്യുന്ന ഏറ്റവും വലിയ പാതകം എന്നാൽ ആ ആപത്തിൽ ആണെങ്കിൽ കൂടിയും അവൻ സ്നേഹിക്കുന്ന പാപ്പാനെ ജീവൻ എടുക്കുന്നതായിരിക്കും , ഭയം എന്ന രണ്ടക്ഷരത്തില് ആന എന്ന വലിയ ജീവിയെ മനുഷ്യർ അനുസരിപ്പിച്ചു വരുന്നത് , എന്നാൽ അപൂർവങ്ങളിൽ അപൂർവമായിഎങ്കിലും കാരവടിയുടെയും തോട്ടിയുടെയും മർദ്ദനമുറകൾ കൂടാതെ തന്നെ ആനയെന്ന വന്യ മൃഗത്തെ സമാധാനപരമായ സ്നേഹിച്ചു പാപന്മാരും ഉണ്ട് , പാപ്പാന്മാർ നമ്മുടെ കേരളത്തിൽ അതുപോലൊരു പാപ്പാൻ ആയിരുന്നു ,2017 ചേർത്തലയിൽ ഒരു ഉത്സവത്തിനിടയിൽ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കരൻ ആയാൽ കൊല്ലപ്പെട്ട സന്തോഷ്,

പുതിയ തലമുറയിലെ ആനപ്പാപ്പാൻ മാർക്ക് മാതൃകയാക്കാൻ എന്തുകൊണ്ടും യോഗ്യനായ പാപ്പാൻ ആയിരുന്നു മുറുക്കാൻ സന്തോഷ് വിളിച്ചിരുന്നു ആനപ്രേമികളുടെ സ്വന്തം സന്തോഷ് ,ചിറക്കൽ കാളിദാസൻ എന്ന ആനയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച പാപ്പാൻ ആയിരുന്നു സന്തോഷേട്ടൻ ,സാന്താ സ്വഭാവക്കാരൻ ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർത്ഥതയുള്ള അടുത്ത് ചേർത്തല സ്വദേശിയായ സന്തോഷത്തിന് പറ്റി ആർക്കും മോശമായി ഒരു അഭിപ്രായം ഇല്ലായിരുന്നു , എന്നാൽ ഈ പാപ്പാന്റെ മരണം വളരെ അതികം വേദനാജനകം ആയിരുന്നു ,
https://youtu.be/medf6MiOkcc

Leave a Reply

Your email address will not be published. Required fields are marked *