വീടുകയറി ചക്ക മോഷണം ആരെയും പേടിയില്ലാതെ കാട്ടാനകൾ

ചക്ക കള്ളന്മാരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു, പ്രദേശങ്ങളോട് ചേർന്നുള്ള മൂലക്കുരു പോലുള്ള സ്ഥലങ്ങളിൽ പ്ലാവിൽ ശക്തി ഒക്കെ പിടിച്ച് മനുഷ്യന് കഴിക്കാൻ കിട്ടുന്നത് അപൂർവ്വം മാത്രമായിരിക്കും സ്ഥിരമായി ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം ഇത്തരത്തിലൊരു പ്ലാവ് നിറയെ പിടിച്ചുനിന്ന ചക്ക കഴിക്കുന്നത് ഇപ്പോൾ സമൂഹം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്,

എന്നാൽ അങിനെ നിരവധി ആനകൾ ആണ് ഭക്ഷണം തേടി കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി വലിയ പ്രശനങ്ങൾ ഉണ്ടാക്കി വെക്കുന്നത് , എന്നാൽ അത്തരത്തിൽ ഉള്ള നിരവധി ആനകൾ ഉണ്ട് , ഇവിടെ , എന്നാൽ ആനകൾ എല്ലാം നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ടുകളും ഉണ്ടാക്കും , വീടുകളിൽ വന്നു ഇങ്ങനെ ഭക്ഷണം കഴിച്ചു പോവുന്നത് തന്നെ വലിയ ഒരു അപകടം തന്നെ ആണ് , മനുഷ്യരെ ആക്രമിക്കുകയും ചെയ്യും ,കൃഷി നാശം , എന്നിങ്ങനെ ഒട്ടനവധി പ്രശനങ്ങൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *