കാട്ടാന ആക്രമണം കണ്ടോ മനുഷ്യന്റെ ജീവൻ നഷ്ടം ആയി

നമ്മൾ ഈയിടെ സ്ഥിരമായി കേൾക്കുന്ന ഒരു വാർത്ത തന്നെ ആയിരിക്കും കട്ടിൽ നിന്നും കാട്ടാനകൾ ജന വാസ മേഖലയിലേക്ക് ഇറങ്ങുകയും അവിടെ ഇറങ്ങി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളും കേടുപാടുകളും ഒക്കെ വരുത്തി വയ്ക്കുന്ന ഒരു വാർത്ത. മാത്രമല്ല ഇത്തരത്തിൽ കാട്ടിൽനിന്നും ഇറങ്ങിയ കാട്ടാനകളുടെ ആക്രമണം മൂലം ഒട്ടനവധി പേരുടെ സ്വതുകളും അതുപോലെ തന്നെ ജീവനും എടുത്ത സംഭവങ്ങൾ എല്ലാം വർത്തയായതാണ് അത് മാത്രമല്ല അത്തരത്തിൽ കാട്ടാനകളെ പിടിച്ചു കെട്ടുന്നതിനുവേണ്ടി വലിയ താപ്പാനകളുടെ ഒക്കെ പരിശ്രമ ഫലമായി കൊണ്ട് മാത്രമേ സാധിച്ചിട്ടും ഉള്ളു.

കാട്ടാനകൾ എല്ലാം അപകടം തന്നെ ആണ് , കാട്ടാന നാട്ടിൽ ഇറങ്ങി കൃഷി നാശം , ആളുകളെ അപായപ്പെടുത്തുകയും ചെയ്യും , എന്നാൽ ഇതുപോലെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് എന്നാൽ അങ്ങിനെ വീണ്ടും കാട്ടാന ജീവനെടുത്തു എന്ന ഒരു വാർത്ത തന്നെ ആണ് വരുന്നത് 60 കാരന് ദാരുണ മരണം,കാട്ടാനയെ കണ്ട് സെൽഫി എടുക്കാൻ പോയതാ അപ്പോൾ ആണ് ആനയുടെ ആക്രമണം മൂലം ഈയാൾ മരണം സംഭവിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *