ഇടഞ്ഞ ആനയെ തളക്കാൻ ശ്രമിച്ച പാപ്പാന്റെ ജീവൻ നഷ്ടമായി

ആനകൾ ഇടഞ്ഞു പ്രശനങ്ങൾ ഉണ്ടാക്കുന്ന നിരവധി വീഡിയോ ആണ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുള്ളത് എന്നാൽ പ്രശനകരായ ആനകൾ പുറത്തു ഇറക്കാറില്ല എന്നാൽ ചില സമയങ്ങളിൽ വളരെ പെട്ടന്ന് താനെ അക്രമാസക്തർ അവരുള്ളവർ ആണ് , എന്നാൽ ഇങ്ങനെ ഇടഞ്ഞ ആനകൾ വളരെ വലിയ ഒരു പ്രശനം തന്നെ ആണ് ഉണ്ടാകുന്നത് പാപ്പാന്മാർക്കും വലിയ പ്രശനം തന്നെ ആണ് , ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും.

ഇടഞ്ഞ ആനയെ തളക്കാൻ ശ്രമിച്ച പാപ്പാന്റെ ജീവൻ നഷ്ടമായി സംഭവം നിരവധി ആണ് , എന്നാൽ അത്തരത്തിൽ ശിവൻ എന്ന ആനയുടെ പാപ്പാൻ ആയിരുന്നു മരണം സംഭവിച്ചത് , ഇടഞ്ഞു ഓടിയ ആന വലിയ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു , ആറാട്ട് എഴുന്നെള്ളിപ്പിനു ശേഷം ആണ് ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയായത്‌ , ഒരു ബസ് കുത്തി മാറിക്കാനും ശ്രമിച്ചു , എന്നാൽ ഇതിനു ഇടയിൽ ആണ് ആനയെ തളക്കാൻ ശ്രമിച്ച പാപ്പാൻ മരണം സംഭവിച്ചത് , ഉടനെ തന്നെ പാപ്പാനെ അധുപത്രിയിൽ എത്തിച്ചു എന്ക്കിലും പാപ്പാന്റെ ജീവൻ പോയിരുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *