കൂട്ടവുമായി അടികൂടി പിരിഞ്ഞു അരികൊമ്പൻ വീണ്ടും ഒറ്റയാൻ

ചിന്നക്കനാൽ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്പന് തമിഴ്‌നാട്ടിൽ കുടുംബം. രണ്ട് കുട്ടിയാനകളുൾപ്പെടുന്ന പത്തം​ഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് അരിക്കൊമ്പൻ കഴിയുന്നത്. ചിന്നക്കനാൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല.

എന്നാൽ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല. എന്നാൽ ആനയുടെ ചിത്രങ്ങളും മറ്റും കുറച്ചു മാസങ്ങൾക്ക് മുൻപ്പ് തമിഴ് നാട് വനം വകുപ്പ് പുറത്തു വിട്ടത് ആണ് , എന്നാൽ അതിനു ശേഷം പുറത്തു വിട്ടിട്ടില്ല , എന്നാൽ പിന്നീട് അരികൊമ്പന്റെ ചിത്രങ്ങൾ പുറത്തു വിടാത്തത് ആണ് ഇപ്പോൾ ചർച്ച ആവുന്നത് , എന്നാൽ ആനയെ കുറിച്ച് പല വാർത്തകൾ ആണ് പുറത്തു വരുന്നത് , അരികൊമ്പന്റെ കാര്യത്തിൽ വളരെ അതികം ചർച്ചകൾ ആണ് കേരളത്തിലും മറ്റും നടക്കുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക .

Also Read: ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ

Leave a Reply

Your email address will not be published. Required fields are marked *