ഈ 3 ലക്ഷണങ്ങൾ കണ്ടാൽ പരമശിവൻ വിളിക്കുന്നു, ശിവ ക്ഷേത്രത്തിൽ പോകാൻ സമയം ആയി

സർവ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു. എങ്കിലും സവിശേഷമായി ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകുംപൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാർ പറയാറുള്ളത്ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ട ഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്.ഈ 3 ലക്ഷണങ്ങൾ കണ്ടാൽ പരമശിവൻ വിളിക്കുന്നു,

ശിവ ക്ഷേത്രത്തിൽ പോകാൻ സമയം ആയി, ശിവ ക്ഷേത്രങ്ങളിൽ പോവാൻ സമയം ആയി എന്നും ദർശനം നേടാൻ സമയം ആയി എന്നും ആണ് പറയുന്നത് , അടുത്തുള്ള ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ചെയ്യണം , ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ വളരെ സൗഭാഗ്യം വന്നു ചേരുകയും ചെയ്യും ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചെയ്യും , എന്നാൽ എന്തെല്ലാം ലക്ഷണങ്ങൾ ആണ് , ഇവരുടെ ജീവിതത്തിൽ കാണിച്ചു തരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *