പാപ്പാന്റെ അടികൊണ്ട് ദേഹത്ത് തുള വീണ് ചെരിഞ്ഞ പ്രശസ്തനായ കൊമ്പൻ

ആനകൾ എന്നും നമ്മൾക്ക് പേടി ഉള്ള ഒരു വന്യ ജീവി ആണ് , പൂരപ്പറമ്പുകളിൽ ആനകൾ വന്നു കഴിഞ്ഞാൽ ആവേശം ചെറുതൊന്നുമല്ല , എന്നാൽ അങിനെ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , എന്നാൽ അങിനെ പാപ്പാന്മാരെ എല്ലാം വിറപ്പിച്ച ഒരു ആന ആയിരുന്നു , എന്നാൽ ഈ ആന മൂലം നിരവധി പ്രശനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് , പാപ്പാന്മാരുടെ ആക്രമണം ആനകൾ വളരെ അതികം രോക്ഷാകുലർ ആകുകയും ചെയ്യും , ചട്ടങ്ങൾക്ക് വഴങ്ങാത്ത ആനകൾക്ക് പാപ്പാമാർ വളരെ അതികം ക്രൂരമർദ്ദനം നൽകുകയും ചെയ്യും , പാപ്പാന്റെ അടികൊണ്ട് ദേഹത്ത് തുള വീണ് ചെരിഞ്ഞ പ്രശസ്തനായ കൊമ്പൻ ആണ് ഇത് , എന്നാൽ അങിനെ പല തവണ ക്രൂര പീഡനങ്ങൾക്ക് ഇര ആയ ആനകളും ഉണ്ട് ,

എന്നാൽ വളരെ അതികം പ്രശനകാരൻ തന്നെ ആയിരന്നു രാഹുൽ റിംപിൾസ് എന്ന ആന , ആനയെ നിയന്ത്രിക്കാൻ വളരെ പ്രയാസം തന്നെ ആയിരന്നു , എന്നാൽ ആനയെ പൂരകൾക്ക് ഒന്നും പങ്കെടുപ്പിക്കാറില്ല എന്നാൽ ഈ അടുത്ത് ഒരു പൂരത്തിന് പങ്കെടിപ്പിച്ചപ്പോൾ ആണ് ആന ഇടഞ്ഞത് , നെറ്റിപ്പട്ടം കെട്ടുന്നതിന്റെ ഇടയിൽ ആണ് ആന ഇടഞ്ഞത് , പാപ്പാന് നേരെയും ആക്രമണം ഉണ്ടാവുകയും ചെയ്തു , പ്രതികാരം ചെയുന്ന കാര്യത്തിൽ ഈ ആന വളരെ കർക്കശക്കാരൻ ആയിരുന്നു ഈ ആന , ഒരുകാലത്തു പൂരകളിൽ പ്രശസ്തൻ ആയിരുന്നു , ആനയെ കൈമാറ്റം ചെയ്തു വരുകയായിരുന്നു , എന്നാൽ ആനയുടെ കഷ്ടകാലം കൂടി വരുകയും ചെയ്തു , പിന്നീട് ആനക്ക് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/0ZkHvowK9qk

Leave a Reply

Your email address will not be published. Required fields are marked *