7 പേരെ കൊന്ന കൊലയാനയുടെ വനിതാ പാപ്പാൻ

ആനയുടെ ആക്രമണം നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , വന്യ ജീവിയെ വനങ്ങളിൽ നിന്നും പിടികൂടി കൊണ്ട് വന്നു ചട്ടം പഠിപ്പിച്ചു മനുഷ്യനും ആയി ഇണക്കി അവന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങി. കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുമ്പോൾ പച്ച കാട്ടാന ആയിരിക്കുന്ന ആ മൃഗത്തെ ഇണക്കി എടുക്കുവാൻ ആയി മനുഷ്യ നിർമിതമായ കൂട്ടിൽ അടയ്ക്കുന്നു. കാട്ടിൽ നിന്നും സ്വതന്ത്രൻ ആയ മറ്റുള്ള ആനകളുടെ അരികിൽ നിന്നും കൊണ്ട് വന്നു ആനക്കൂട്ടിൽ അടയ്ക്കുന്നതിന്റെ ദേഷ്യവും കൊമ്പൻ ആദ്യകാലങ്ങളിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കും.തുമ്പി കൈ കൊണ്ട് ചവിട്ടിയും ഇടിച്ചും ആന കൂടു ഇടിച്ചുകൊണ്ടേ ഇരിക്കും.

എന്നാൽ അങിനെ ആനയുടെ ആക്രമണം മൂലം 7 പേരെ കൊന്ന കൊലയാനയുടെ കഥ ആണ് ഇത് , അതുപോലെ തന്നെ ആനയെ നിയന്ത്രിക്കാൻ പാപ്പാന്മാരും വളരെ കഷ്ടപെടുന്നുണ്ട് , എന്നാൽ അങിനെ വഴിനടത്താൻ വളരെ പ്രയാസം ആണ് എന്നാൽ അങിനെ ഒരു കാരത്തൊട്ടി കൊണ്ട് വഴിനടത്തിയ പാപ്പാന്മാരും നമ്മളുടെ നാട്ടിൽ ഉണ്ടായിരുന്നു , എന്നാൽ അങിനെ പ്രശ്നാകാർ ആയ ആനയുടെ ഇടയിൽ പിടിച്ചു നിൽക്കാൻ കഴിവുള്ള പാപ്പാന്മാരും ഉണ്ട് , അശോകൻ എന്ന ആന ആണ് ഇങ്ങനെ പ്രശനങ്ങൾ ഉണ്ടാക്കി തുടങ്ങിയത്, എന്നാൽ ഈ ആനയുടെ കഥ ആണ് ഇവിടെ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/gaLtk54J26Q

Leave a Reply

Your email address will not be published. Required fields are marked *