അരികൊമ്പന് വേണ്ടി 14 ലക്ഷം പേർ മുന്നോട്ടു വരുന്നു

അരികൊമ്പൻ എന്ന ആനയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം ആയി നടക്കാറുള്ളത് ആണ് ഇപ്പോയും നിരവധി ഹർജികൾ കോടതിയിൽ വരുന്നുണ്ട് , എന്നാൽ ഇതിനിടയിൽ നിരവധി ഹർജികൾ കോടതിയിൽ നിന്നും തള്ളി കളഞ്ഞിട്ടും ഉണ്ട് , എന്നാൽ വീണ്ടും വീണ്ടും ജനങ്ങൾ ഹർജികൊടുത്തു കൊണ്ടിരിക്കുകയാണ് ചെയുന്നത് , ചിന്നക്കനാലിലെ പ്രദേശവാസികൾക്ക് പ്രശനം ഉണ്ടാക്കിയ ഈ ആനയെ വനം വകുപ്പ് എല്ലാവരും ചേർന്ന് പിടിച്ചു മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു ഇതിനെ തുടർന്ന് ആണ് ഈ പ്രശനങ്ങൾ എല്ലാം ഉണ്ടായതു , എന്നാൽ ഇപ്പോൾ അരികൊമ്പന്റെ മോചനത്തിന് ആയി കഴിഞ്ഞ ദിവസം രാവിലെ പഴവങ്ങാടി അമ്പലത്തിന്റെ മുന്നിൽ ആയി തേങ്ങാ ഉടക്കാൻ തീരുമാനിച്ചു ,

അനിമൽ ലൈഫ് എന്ന സങ്കടന ആണ് ഇങ്ങനെ തേങ്ങാ ഉടക്കാൻ തീരുമാനം ആയതു , 14 ലക്ഷം ആളുകൾ ആണ് ഈ ഹർജിയിൽ ഒപ്പ് വെച്ചത് ആനയെ തിരിച്ചു ചിന്നക്കനാലിലേക്ക് കൊണ്ട് വരാൻ ആണ് ഇങ്ങനെ ഒരു തീരുമാനം , ആനക്ക് നീതി ലഭിക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു കാര്യം ചെയ്‌തത്‌ , അതുപോലെ കേരള വന്യ ജീവി ബോർഡിന് നിവേദനം നൽകുകയും ചെയ്തു , എന്നാൽ അരികൊമ്പനെ കുറിച്ചുള്ള വാർത്തകൾ അറിയാൻ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് എല്ലാവരും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *