നാടിനെ വിറപ്പിച്ച കൊമ്പൻ കുഴിയിൽ വീണപ്പോൾ

നാട്ടുകാരുടെ പേടിസ്വപ്നമായ കൊലകൊമ്പന് പിടിച്ചുകെട്ടാൻ നിൽക്കുന്ന അച്യുതൻ എന്ന പാപ്പാൻ ആയി നടൻ മുരളി വേഷമിട്ട ചിത്രമായിരുന്നു 1995 പുറത്തിറങ്ങിയ പ്രായിക്കരപാപ്പാൻ ,ആ സിനിമ കണ്ട് എല്ലാവരുടെയും മനസ്സിൽ എന്നും ഓർമ്മയിൽ നിൽക്കുന്നതാണ് അതിലെ വാരിക്കുഴിയിൽ നിന്നും പിടിച്ചു കയറ്റി ചട്ടം പഠിപ്പിക്കുന്ന അപകടകാരിയായ ആനയെ ആയി വേഷമിട്ട കൊമ്പൻ ,അയ്യപ്പൻ എന്ന പേരിൽ ആ സിനിമയിൽ അഭിനയിച്ച വളരെ പേരെടുത്ത ഇടമന പാട്ട് മോഹൻ എന്ന ആനയായിരുന്നു .ശാന്ത സ്വഭാവവും അതോടൊപ്പം മികച്ച ലക്ഷണങ്ങളും അറിയപ്പെട്ടിരുന്ന കൊമ്പൻ കേരളത്തിലെ വനങ്ങളിൽ നിലമ്പൂർ കാടുകളിൽ പിറന്നുവീണ നാടൻ ആനചന്തം,

1968 ലായിരുന്നു പാലക്കാട് ജില്ലയിലെ നെടുമ്പുള്ളി മലയിൽ നിന്നും ആന ഇടമന പാട്ട് തറവാട്ടിലേക്ക് എത്തുന്നത് ആ സമയത്ത് ആനയ്ക്കു കഷ്ടിച്ച് 15 വയസ്സ് മാത്രം പ്രായം ഇടമന പാട്ട് കെ പ്രഭാകരൻ എന്ന വ്യക്തി സ്വന്തമാക്കി ആ വർഷം ഏറ്റുമാനൂരിൽ എത്തിയത് മുതൽ ഇവൻ പിന്നെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി എന്നുവേണമെങ്കിൽ പറയാം കാരണം നാട്ടുകാരോടും അത്രയ്ക്കും അടുപ്പമായിരുന്നു ഇവന് കൂടാതെ 35 വർഷത്തിന് അടുത്ത ഏറ്റുമാനൂരപ്പൻ തിടമ്പേറ്റി എന്ന പ്രത്യേകതയും മോഹൻ ഉണ്ട്,, എന്നാൽ ഈ ആനയെ എല്ലാവര്ക്കും ഭയം തന്നെ ആയിരുന്നു , ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/1xIwEYYDInU

Leave a Reply

Your email address will not be published. Required fields are marked *