ഇങ്ങനൊരു ദാരുണ അന്ത്യം ഇത് ആദ്യമായി തന്നെ ആയിരിക്കും

നമ്മളുടെ നാട്ടിൽ ആനകളെ വളരെ അതികം ഇഷ്ടം ഉള്ളവർ തന്നെ ആണ് നമ്മളിൽ പലരും , ആനകൾ ഇടയുന്നതും അവർക്ക് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി ആനക്ക് തന്നെ പണികിട്ടിയ ഒരു കാര്യം ആണ് ഇത് , സെപ്റ്റിക് ടാങ്കിൽ വീണ ആന ചെരിഞ്ഞു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം ആയിരുന്നു , കാട്ടാന ആണ് ഇങനെ ചെരിഞ്ഞത് വനമേഖലയിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയ ആന ആണ് ചെരിഞ്ഞത് ,

എന്നാൽ കാട്ടാനകളെ കൊമ്പിനു വേണ്ടി കൊലപടുത്തുന്നത് പതിവ് കാഴ്ച ആയിരുന്നു , എന്നാൽ ഇപ്പോൾ ആനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ആനകൾ പല വിധത്തിൽ ഉപദ്രവിച്ചു വിടാറുള്ളത് ആണ് , എന്നാൽ അങിനെ ആനകൾ പല തവണ ആണ് ഇങ്ങനെ കട്ടിൽ നിന്നും ഇറങ്ങി വന്നു നാട്ടിൽ പ്രശനം ഉണ്ടാകുന്നതും മറ്റും എന്നാൽ അങിനെ ഒരു ആന ചെരിഞ്ഞ സംഭവം വലിയ ചർച്ചകൾ ആയിരന്നു , എന്നാൽ അങിനെ ഈ ആനയുടെ ജഡം പിന്നീട് വനം വകുപ്പ് കൊണ്ട് പോവുകയും ചെയ്തു , കുടുത്ത അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *