ലോറി ഡ്രൈവറുടെ ആശ്രെദ്ധ മൂലം മരണപ്പെട്ട ആന

നമ്മളുടെ നാട്ടിൽ ആനകളെ ലോറിയിൽ ആണ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവുന്നത് , എന്നാൽ അങിനെ കൊണ്ട് പോവുന്ന സമയങ്ങളിൽ നിരവധി അപകടകൾ ആണ് സംഭവിച്ചിട്ടുള്ളത് , എന്നാൽ ഇത്ര ദാരുണം യായി ഉണ്ടായ അപകടകൾ ചെറുതൊന്നുമല്ല ,എന്നാൽ അങിനെ വളരെ അതികം വേദന ജനകം ആയി തോന്നിയ ഒരു കാര്യം ആണ് ഇത് , ആനകളെ ഒരുപാടു ഇഷ്ടപെടുന്ന നാടാണ് കേരളം , എന്നാൽ ആനയെ കൊണ്ട് പോവുന്ന ഒരു വാഹനം ആണ് ഇടിച്ചു അപകടം ഉണ്ടായതു ,ആനകളെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വനത്തിൽ ആണ് കൊണ്ട് പോവാറുള്ളത് , സാധാരണ ആയി നടത്തിച്ചതാണ് കൊണ്ട് പോവാറുള്ളത് ,എന്നാൽ ഇപ്പോൾ വാഹനങ്ങളിൽ ആണ് കൊണ്ട് പോവാറുള്ളത് ,.

എന്നാൽ അങ്ങിനെ ലോറിയിൽ കൊണ്ട് പോവുമ്പോൾ ആനക്ക് ഉണ്ടായ അപകടം ആണ് ഇത് , എന്നാൽ അമിതവേഗത മൂലം, ആണ് അനായുടെ ജീവൻ നഷ്ടം ആയതു , ശാന്തൻ ആയ ഒരു കൊമ്പൻ ആയിരുന്നു , ലോറിയുടെ ഗ്രില്ലിൽ മസ്തകമിടിച്ച് ദാരുണമായി ചെരിഞ്ഞ ആന ആനയുടെ നട്ടെല്ലിന് ആണ് പരിക്ക് സംഭവിച്ചിരിക്കുന്നത് എന്നാൽ അതിനെ തുടർന്ന് ആന കിടപ്പിലാവുകയും ചെയ്‌ത്‌ , പിന്നിട് ആന ചെരിയുകയായിരുന്നു, എന്നാൽ ഇത് വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരു കാര്യം തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *