മദപ്പാടിലും രാമചന്ദ്രന് മുത്തം കൊടുക്കുന്ന ഈ മനുഷ്യനെ സമ്മതിക്കണം

നാട്ടാനകളുടെ സംബന്ധിച്ചിടത്തോളം കറുത്ത ദിനങ്ങൾ ആണ് അവൻറെ മദപ്പാട് കാലം നല്ല കുഴപ്പം ചങ്ങലകളിൽ ബന്ധിച്ച ആനകളിൽ ഭൂരിഭാഗവും ആ സമയത്ത് അക്രമാസക്തരായിരിക്കും. പാപ്പാന്മാരെ അടുപ്പിക്കുന്ന ആനകളും ഉണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന കേരളത്തിൻറെ ഏകചത്രാധിപതിയും മതപ്പാട് കാലത്ത് രോഷാകുലനായ ആണ് ആരെയും ആളുകളെയും അടുത്ത് നിൽക്കുന്ന ആ സമയത്ത് നിൽക്കുമ്പോൾ പോലും അവൻ അരികെ പൂർണ സ്വാതന്ത്ര്യത്തോടെ എത്തി അവരെ പരിചരിക്കാൻ അവൻ ഒരാൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്.

ഗോപാലകൃഷ്ണനെന്ന രാമൻറെ സ്വന്തം രാമൻ തെച്ചിക്കോട്ടുകാവ് എത്തി മൂന്നു വർഷം കഴിഞ്ഞപ്പോൾ അതായത് 1987 മുതൽ ഉള്ള ബന്ധം ആണ് ഇവർ തമ്മിൽ ഉള്ളത് പാട്ടിൻറെ എത്ര വ്യവസ്ഥയിൽ ആണെങ്കിലും രാമൻ അരികിൽ ഗോപാൽജിക്ക് വരാം, അവൻ ഒരു രീതിയിലുള്ള പ്രശ്നങ്ങളും ആ സമയത്ത് ഉണ്ടാക്കുകയില്ല പണ്ടുമുതലേ രാമൻ അനുവദിച്ചു നൽകിയതാണ്, ഈ സ്വാതന്ത്ര്യം ചില കാര്യങ്ങൾ അന്വേഷിച്ചാലും കണ്ടെത്തിയില്ല എന്നതുപോലെ ഇങ്ങനെ അവസ്ഥയിലും ഒരാൾ അടുപ്പിക്കുന്ന രാമൻറെ സ്വഭാവം എന്തുകൊണ്ട് എന്നതിന് ഉത്തരമില്ല ഒരുപക്ഷേ വർഷങ്ങളായി സ്വന്തം മകനെപ്പോലെ നോക്കി പരിചരിക്കുന്നത് 30 വർഷത്തിന് മുകളിലുള്ള ഈ ആത്മബന്ധം എന്നും ഒരു പുതുമ നിറഞ്ഞത് തന്നെയാണ്, ഈ ആനയെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *