കൂടെയുള്ള ആനയുടെ കുത്തേറ്റിട്ടും പിന്മാറാതെ സ്വന്തം പാപ്പാന്റെ ജീവൻ കാത്ത കൊമ്പൻ

കൂടെയുള്ള ആനയുടെ കുത്തേറ്റ് മുറിവ് പറ്റിയിട്ടുണ്ട് പല്ലാട്ട് ബ്രഹ്മദത്തൻ രക്ഷിച്ചെടുത്ത അവൻറെ പ്രിയപ്പെട്ട ചട്ടക്കാരൻ 25 വർഷത്തിനു മുകളിൽ ആണ് ഈ ആനക്കാരനും മതത്തിനും തമ്മിലുള്ള ആ കൂട്ടുകെട്ട് നീണ്ടുനിന്നത്. ചട്ടക്കാരൻ ആരാണെന്നോ 55 വർഷത്തിനു മുകളിൽ ആന പണിയിലെ മികച്ച തൊഴിൽ കാരനായിരുന്നു കുന്നത്ത് ദാമോദരൻ നായർ എന്ന ആനപ്രേമികളുടെ സ്വന്തം ഓമന ചേട്ടൻ. കുടമാളൂർ രാഘവൻ നായർ എന്ന പ്രഗൽഭനായ യിൽ നിന്നും പാഠങ്ങൾ പഠിച്ചു തുടങ്ങിയ ഓമന നല്ലൊരു ചട്ടക്കാരൻ ആയി മാറാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. 14 15 വയസുള്ളപ്പോൾ രണ്ട് എന്ന കൊമ്പൻ ഒപ്പം ആരംഭിച്ച ഒപ്പമുള്ള ജീവിതം പിന്നീട് പല ആനകളിലൂടെ കടന്നു പോയി .

തിരുവമ്പാടി പഴയ ചന്ദ്രശേഖരൻ ഉൾപ്പെടെ നിരവധി ആനകൾ കൊപ്പം പണിയെടുത്തു ചാന്നാനിക്കാട് അയ്യപ്പൻ എന്ന ആനയായിരുന്നു ആദ്യമായി ഒന്നാം ചുമതലയേൽക്കുന്നത് പിന്നീട് പാവങ്ങളും പോക്കിരി കളും ആയ നിരവധി ആനകളെ വഴിനടത്തി അവസാനമായി ചുമതലയേറ്റ ബ്രഹ്മത്തെ പിന്നീട് അദ്ദേഹം ഉപേക്ഷിച്ചതും ഇല്ല .അവനോടൊപ്പം തുടങ്ങിയ ആ കൂട്ടുകെട്ട് കാണാത്ത പൂരപ്പറമ്പുകളിൽ പോലും കേരളത്തിൽ വിരളമാണ് 2003ലെ ഒരു പരിപാടിക്കിടയിൽ തനിക്ക് കുത്തേറ്റ് മുറിവ് പറ്റിയിട്ടുണ്ട് .ബ്രഹ്മദത്തൻ ഓമന രക്ഷിക്കുകയും ചെയ്തു ബ്രഹ്മാവിനെ തനിച്ചാക്കി ഒടുവിൽ ഓമന ചേട്ടൻ യാത്രയായി, ആനയും പപ്പനും തമ്മിൽ ഉള്ള ബന്ധം ആണ് ഇവിടെ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *