വെനീസിന്റെ നാട്ടിൽനിന്നും ഒരു ആനസായിപ്പ് കുളമാക്കിൽ ഗണേശൻ എന്ന ആന

ബീഹാറിലെ സോൺപൂർ മേളയിൽ നിന്നും കേരളത്തിൽ എത്തിയ ഒരു ആന ആണ് കുളമാക്കിൽ ഗണേശൻ, ആലപ്പുഴയുടെ സായിപ്പ് ആന എന്നു അറിയപ്പെടുന്ന ഒരു ആന തന്നെ ആണ് ഇത് , തൃശൂർ ജില്ലയിലെ ഒരു തടി മിലിലേക്ക് ആണ് ആനയെ കൊണ്ട് വന്നത് , എന്നാൽ പിന്നീട് പല കൈമാറ്റങ്ങളിലൂടെ ആന ആലപ്പുഴ ജില്ലയിൽ എത്തി , ഒറ്റക്കൊമ്പൻ ആണ് ഈ ആന , വലിയ ഒരു ആരാധകർ തന്നെ ആണ് ഈ അനക്ക് ഉള്ളത് , ആനക്ക് വേണ്ട എല്ലാ ഗുണം ലക്ഷണങ്ങളും ഈ ആനക്ക് ഉണ്ടായിരുന്നു ,

ആനയ്ക്ക് തിരിച്ചും അതെ സ്നേഹം ഉണ്ടായിരിന്നു , ആനക്ക് എപ്പോളെങ്കിലും ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ ആന , ഭക്ഷണം കൊടുത്ത ആളെ മറക്കില്ല , പാപ്പാന്മാരെ ആനകൾക്ക് ഏറെ ഇഷ്ടം തന്നെ ആണ് ഈ ആനയ്ക്ക് , ആനയെ വഴിനടത്തി ആണ് പൂരകൾക്ക് കൊണ്ട് പോയിരുന്നത് , ഉല്സവപ്പറമ്പുകളിലെ നിറസാന്നിധ്യം ആയിരുന്നു ഈ ആന , എന്നാൽ അതുകൊണ്ടു തന്നെ ദൂര യാത്ര സാധ്യം അല്ലാത്തതിനാൽ തൃശൂർ ഭാഗത്തു ആയിരുന്നു ഈ ആന കൂടുതൽ നടന്നിരുന്നത് , വാശികാരൻ ആയിരുന്നു ഈ ആന , എന്നാൽ ഈ ആനയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *