പാപ്പാനെ കല്ലിൽ എറിഞ്ഞു കൊന്ന ആനയുടെ കലി

ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്.അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ചില സമയങ്ങളിൽ ആനകൾ പ്രശനം ഉണ്ടാക്കാറുള്ളതും ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു ആനയുടെ കഥ ആണ് ഇത് ,

ഇവനെ തല്ലാൻ പാപ്പാന് ഭയമാണ് ഇവൻ ഓടിച്ചിട്ട് തിരിച്ചും തല്ലും , പാപ്പന്റെ ഒരു വാക്കുപോലും ഈ ആന അനുസരിക്കില്ല , ആനകൾ എന്നും നമ്മൾക്ക് ഒരു പേടി സ്വപ്നം ആണ് ,ആനകൾക്ക് മദപ്പാട് ഉണ്ടായാൽ ആനകൾ ഇടയൻ സാധ്യത വളരെ കൂടുതൽ ആണ് , ആനകൾ ഇടഞ്ഞു ഉണ്ടായ നിരവധി പ്രശനങ്ങൾ നമ്മളുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട് , ഉത്സവത്തിനോട് അനുബന്ധിച്ചു ആനയെ കൊണ്ട് ക്ഷേത്രം വലം വയ്ക്കുന്നതിന് ഇടയിൽ ആയിരുന്നു ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആന പാപ്പാനെ ആക്രമിക്കുകയും ചെയ്തു , പാപ്പാനെ കല്ലിൽ എറിഞ്ഞു കൊന്ന ആനയുടെ കലി ആണ് ഈ വീഡിയോയിൽ ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *