മദംപൊട്ടിയ ആനയെ പൂരത്തിന് കൊണ്ടുപോയ സംഭവം

നമ്മളുടെ നാട്ടിൽ ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.ആനകളെ മതപാടുള്ള സമയങ്ങളിൽ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു വളരെ അപകടം പിടിച്ച ഒന്നു തന്നെ ആണ് എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവം ആണ് ,

മദം പൊട്ടി നിൽക്കുന്ന ആനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും മദം പൊട്ടി നിൽക്കുന്ന ആനയുടെ അടുത്തേക്ക് പോവുന്നത് വളരെ അപകടം തന്നെ ആണ് , എന്നാൽ ഈ ആനയെ വെച്ച് കൊണ്ട് പൂരത്തിന് പോയ ഒരു കഥ ആണ് ഇത് , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർക്ക് വരെ തടയാൻ കഴിയാത്ത അവസ്ഥ തന്നെ ആണ് , എന്നാൽ അങ്ങിനെ വരിക്കാശ്ശേരി ബാലകൃഷ്ണൻ എന്ന ആന ആണ് ഇങനെ മതം പൊട്ടിയ സമയത്തു പൂരത്തിന് കൊണ്ട് വന്നത് , എന്നാൽ ഈ അന പിന്നീട് വലിയ അപകടം തന്നെ ആണ് ഉണ്ടാക്കിയത് , മനുഷ്യരെ അക്രമിക്കുകയാണ് മറ്റും ആണ് ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/FK04Vi0BMGg

Leave a Reply

Your email address will not be published. Required fields are marked *