അരികൊമ്പന്റെ അവസ്ഥ തമിഴ്നാട് കാട്ടിൽവിട്ട ആനയെ കർണാടക പിടിച്ചു കൂട്ടിലാക്കി

അരികൊബേൻ പോലെ തന്നെ തമിഴ് നാട് പിടികൂടി കാട്ടിലേക്ക് പറഞ്ഞു അയച്ച ഒരു ആന ആണ് വിനായകൻ എന്ന ആന , എന്നാൽ ഈ ആനയെ കർണാടക വനം വകുപ്പ് പിടികൂടി തലക്കുകയും ചെയ്തു , കടുവ സങ്കേതത്തിനു അടുത്ത് നിന്നും ആണ് ഈ ആനയെ പിടിച്ചത് . കാട്ടാനയെ മയക്കു വെടിവെച്ചാണ് പിടിച്ചത് . ഈ ഗ്രാമങ്ങളിലെ പ്രദേശങ്ങളി നിരന്തരം ശല്യം ആയതിനെ തുടർന്നത് ആണ് ഈ ആനയെ പിടികൂടാൻ കാരണം , ഈ ആന വലിയ അപകടം തന്നെ ആണ് ഉണ്ടാക്കിയത് ,

നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് ആണ് ഇഇഇ ആനയെ പിടികൂടിയത് , ആനയെ പിടികൂടി മുത്തുമലയിൽ തുറന്നു വിടുകയായിരുന്നു , എന്നാൽ അവിടെ നിന്നും കർണ്ണാടക വനം വകുപ്പ് ആനയെ പിടിക്കുകയായിരുന്നു , എന്നാൽ ഇങനെ ഉള്ള ആനകളെ വളരെ വേഗത്തിൽ പിടിച്ചു ചട്ടം പഠിപ്പിക്കുകയാണ് വേണ്ടത് , നാട്ടിൽ ഇറങ്ങി വലിയ രീതിയിൽ പ്രശനം ഉണ്ടാക്കുന്ന ആനകൾ ആണ് നമ്മളുടെ ഇടയിൽ ഉള്ളത് , ഈ ആനകളെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *