അരിക്കൊമ്പൻ ഇപ്പോൾ ജീവനോടെയുണ്ടോ എന്ന ചോദ്യം ആയി കേരളത്തിലെ ജനങ്ങൾ

അരികൊമ്പനെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,ആനയെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകൾ ആണ് നമ്മളുടെ ഈ ലോകത്തു ഉള്ളത് , അരിക്കൊമ്പൻ ചത്തു, തമിഴ്നാട് കൊന്നു, ആന മെലിഞ്ഞു…’ തുടങ്ങി നിരവധി വിമർശനമാണ് ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പിനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. എന്നാലിപ്പോൾ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീൽഡ് ഡയറക്ടർ കെഎംടിആർ നേതൃത്വത്തിൽ മെഡിക്കൽ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.

ആന പൂർണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയിൽ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേർന്നുവെന്നും വനംവകുപ്പ് വിലയിരുത്തി. എന്നാൽ ആനയുടെ ചിത്രങ്ങൾ ഒന്നും പുറത്തു വിട്ടിരുന്നില്ല , അരികൊമ്പനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാനുള്ള ആവേശത്തിൽ ആണ് ഓരോരുത്തരും , ആനയെ തമിഴ് നാട് വനം വകുപ് ആണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് , തമിഴ് നാട് ആവണം ആയി പുറത്തു വിട്ടത് , കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക്ക് മുൻപ്പ് ആണ് , എന്നാൽ ഇപ്പോൾ അടുത്തുവന്നു ആനയുടെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല , കൂടുതൽ വിവരങ്ങൾ അറിയാൻ ഉള്ള തയാറെടുപ്പിൽ ആണ് ജനങ്ങൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/KuQ6DaA74co

Leave a Reply

Your email address will not be published. Required fields are marked *