ആദ്യം നിലത്ത് കിടന്ന ഉടമയ്ക്ക് കാവൽ നിന്നു പിന്നെ സംഭവിച്ചത് ദുരന്തം

ആദ്യം നിലത്ത് കിടന്ന ഉടമയ്ക്ക് കാവൽ നിന്നു പിന്നെ സംഭവിച്ചത് ദുരന്തം ,ആനകളെ എല്ലാവര്ക്കും ഇഷ്ടം തന്നെ ആണ് , 1991 ൽ ആയിരുന്നു കർണാടകയിലെ കൊടുകിൽ നിന്നും നാസർ എന്ന ആളുടെ സഹോദരൻ ബാപ്പൂട്ടി മിനി എന്ന ആനയെ വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരുന്നത് . അന്ന് മുതൽ തുടങ്ങിയതാണ് മിനിയും , നാസറും തമ്മിലുള്ള ആത്മബന്ധം . മിനി കൂടാതെ 4 ആനകൾ ഉള്ള തന്റെ കുടുംബത്തിൽ നാസറിന് ഏറ്റവും കൂടുതൽ ഇഷ്ട്ടം മിനിയെ തന്നെ ആയിരുന്നു .

അവരുടെ സ്നേഹബന്ധത്തിന്റെ ദൃശ്യങ്ങൾ വാർത്തകളിലും ഇടം പിടിച്ചിരുന്നു . നാസറിനോട് ഒരാൾ കടുപ്പിച്ചു എന്തെങ്കിലും പറയുന്നത് പോലും മിനിക്ക് ഇഷ്ടപെടുന്നതല്ല .വീട്ടിൽ ഉള്ള സമയമെല്ലാം ഒരുമിച്ചു നിൽക്കാനായിരുന്നു 2 പേരും ഇഷ്ടപ്പെട്ടിരുന്നത് . അത്രയും സ്‌നേഹമുള്ള ബന്ധം ആയിരുന്നു ഇരുവരും . തന്റെ കൂടെപ്പിറപ്പിനെ പോലെ ആയിരുന്നു നാസർ മിനിയെ കണ്ടിരുന്നത് . എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് മിനി നാസറിനോടും ലോകത്തോടും വിട പറയുക ആയിരുന്നു . ഇടിടിമിന്നൽ ഏറ്റു ആണ് മിനി ചരിഞ്ഞതെന്ന് കരുതപ്പെടുന്നു . മിനിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം . മിനിയെയും നാസറിനെയും കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം .

Leave a Reply

Your email address will not be published. Required fields are marked *