കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവാക്കൾ

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. കാട്ടാനകൾ അയക്കരണം എല്ലാവർക്കും വളരെ അതികം പേടി ആണ് അടുത്തേക്ക് ചെല്ലാൻ എന്നാൽ ആക്രമിക്കാൻ സാധ്യത ഉള്ള ഒരു ജീവി ആണ് ആനകൾ എന്നാൽ അങ്ങിനെ ഒരു ആന കൂട്ടം ചേർന്ന് ഉണ്ടാക്കിയ ഒരു അപകടം ആണ് ഈ വീഡിയോയിൽ വനമേഖലാടിയിലൂടെ വാഹനങ്ങളിലൂടെ പോവുമ്പോൾ ഉള്ള ഒരു സ്ഥിരം കഴിച്ച ആണ് ഇത് ആനകൾ റോഡിൽ ഇറങ്ങി നിൽകുന്നത് .

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവാക്കൾ , കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അങിനെ കാട്ടാനകൾ ഇറങ്ങി അപകടം ഉണ്ടാക്കിയത് ആണ് ഇത് , വണ്ണമേഖലയിൽ നിന്നും ഇറങ്ങി വന്ന ആനകൾ ആണ് ആക്രമണം ചെയ്തത് , ബൈക്കിൽ യാത്ര ചെയുന്ന യുവാക്കളുടെ ഇടയിലേക് ആണ് ആന ഓടി വന്നു ആക്രമണം നടത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/eDH1JHDLk1Y

Leave a Reply

Your email address will not be published. Required fields are marked *