പെരുമ്പാമ്പ് ഇര വിഴുങ്ങി കിടക്കുന്നത് കണ്ടോ

കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് മലമ്പാമ്പ് അഥവാ പെരുമ്പാമ്പ് വിഷമില്ലാത്ത ഇനം പാമ്പുകളായ ഇവയെ മുട്ടയിട്ടു പ്രജനനം നടത്തുന്നതിനാൽ ഓവിപാരസ് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പക്ഷികളേയും ചെറു ജീവികളേയുമാണ് ഇവയുടെ പ്രധാന ആഹാരം. കുരങ്ങുകളേയും മാനിനേയുമെല്ലാം നിഷ്പ്രയാസം ഭക്ഷിയ്ക്കും. എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്.രാത്രിയിലാണ് മലമ്പാമ്പ് ഇരതേടുന്നത്. വിഷമില്ലാത്ത ഇനമായതിനാൽ ഇരകളെ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തുന്നത്. അമിതമായ ശരീരഭാരമുള്ളതിനാൽ ഇവ വളരെ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്.മഴയുള്ള കാലത്താണ് മുട്ടയിടുക.

നൂറോളം മുട്ടകളിടും. ഏകദേശം രണ്ടു മാസം വരെ അടയിരിക്കുന്നു.പെൺപാമ്പാണ് അടയിരിക്കുന്നത്. ജനിയ്ക്കുന്ന പാമ്പിങ്കുഞ്ഞിന്റെ വായിൽ ഉളിപോലുള്ള പല്ലുണ്ട്. അത് ഉപയോഗിച്ചാണ് ഇവ മുട്ടപൊട്ടിച്ച് പുറത്ത് വരുന്നത്. ഈ പല്ല് പിന്നീട് പൊഴിഞ്ഞു പോകും . എന്നാൽ ഈ പാമ്പ് ഇര വിഴുങ്ങി കിടക്കുന്ന ദിശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , വലിയ ഒരു നായകുട്ടിയെ ആണ് ഇര ആയി പിടിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/72D1Sc_IuWg

Leave a Reply

Your email address will not be published. Required fields are marked *