കബാലിക്ക് ഒരു എതിരാളി ആനകൾ ഇറങ്ങി തുടങ്ങി

ആനകൾ കട്ടിൽ നിന്നും ഇറങ്ങി വലിയ പ്രശനങ്ങൾ ആണ് ഉണ്ടാക്കുന്നത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വലിയ പ്രശനം അതന്നെ ആണ്ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന് നേരെ കാട്ടാന കബാലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. ബസിനുനേരെ പാഞ്ഞടുത്ത ആന, ബസിനെ കൊമ്പിൽ കുത്തി ഉയർത്തി താഴെ വെക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ബസ് സർവീസ്. ബസ് തിരികെ ചാലക്കുടിയിലേക്ക് വരുന്ന സമയത്ത് അമ്പലപ്പാറ വളവിൽവെച്ചായിരുന്നു സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിൽ നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി.

ആളപായമൊന്നുമില്ലെന്നാണ് വിവരം. എട്ടരയോടെ അവസാനിപ്പിക്കേണ്ട ബസ് പതിനൊന്ന് മണിയോടെയായിരുന്നു സർവീസ് അവസാനിപ്പിച്ചത്.കബാലി എന്ന ആന പ്രശനം ഉണ്ടാക്കുകയും ചെയ്തു , എന്നാൽ സ്ഥിരം പ്രശനകാരൻ ടി തന്നെ ആണ് ഈ ആന , എന്നാൽ ആനകൾ ഇറങ്ങി വഴി തടസം ഉണ്ടാക്കുന്നതും പതിവ് ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇത് , ഈ ആണ് കഴിഞ്ഞ ദിവസം വലിയ ഒരു പ്രശനം ആണ് സൃഷ്ടിച്ചത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *