ഓഫ് ആയ വാഹനം തള്ളി സ്റ്റാർട്ട് ചെയുന്ന കൊമ്പൻ

വനകളിലൂടെ വാഹനത്തിലൂടെ ഉള്ള യാത്ര എല്ലാവർക്കും അറിയാവുന്നതും ഇഷ്ടം ഉള്ളതും ആയ ഒരു കാഴ്ച താനെ എന്നാൽ അങ്ങിനെ വഴിയിലൂടെ യാത്ര ചെയുമ്പോൾ വനങ്ങളിൽ നിന്നും വന്യ മൃഗങ്ങൾ ഇറങ്ങി നമ്മളെ ആക്രമിക്കുകയും ചെയ്യും ,നിരവധി സംഭവങ്ങൾ ആണ് അങിനെ ഉണ്ടായിരിക്കുന്നത് , നിരവധി ആളുകൾക്ക് അപകടം സംഭവിച്ചിട്ടുള്ളതും വാഹനങ്ങൾ ആനകൾ ഇറങ്ങി അപകടപ്പെടുത്തിയതും ആണ് , എന്നാൽ അങിനെ ഒരു കാട്ടാന ഇറങ്ങി ചെയ്ത ഒരു പ്രവർത്തി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

വനത്തിലൂടെ യാത്ര ചെയുന്ന ഒരു വലിയ വാഹനം ഓഫ്‌ ആയിപോയി എന്നാൽ ആ വാഹനം പിന്നിൽ നിന്നും തള്ളി നൽകുന്ന ഒരു ആനയെ ആണ് കാണാൻ കഴിയുന്നത് , കാട്ടാനകൾ അപകടകാരികൾ തന്നെ ആണ് എന്നാൽ ആ ആനകൾ ചില സമയങ്ങളിൽ സ്നേഹം കാണിക്കുകയും ചെയ്യാറുണ്ട് , എന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *