മനുഷ്യർ ചേർന്ന് കൊലക്ക് കൊടുത്ത കൊമ്പനാനയെ കണ്ടോ

ആനകൾ എന്നും നമ്മൾക്ക് കൗതുകം ഉണ്ടാക്കുന്ന ഒരു കാര്യം ആണ് , ആനകളെ ഇഷ്ടംഇല്ലാത്തവർ ആയി ആരും താനെന്ന ഇല്ല അറിഞ്ഞു കൊണ്ട് കൊലക്ക് കൊടുത്ത ഒരു കൊമ്പൻ കങ്ങഴ വിശ്വനാഥൻ എന്ന ആനയുടെ കഥ ആണ് ഇത് , 2005 ൽ ആണ് ഈ ആനയെ പുത്തൻ കുളത്തു എത്തിച്ചത് അവിടെ നിന്നും കങ്ങഴ ക്ഷേത്ര ഭാരവാഹികൾ ആനയെ വാങ്ങുകയും ചെയ്തു , എന്നാൽ അവിടെ നിന്നും ആന വളരുകയും പേരും പ്രസക്തിയും ഉണ്ടാക്കുകയും പൂരകളിൽ നിറ സാനിധ്യം ആവുകയും ചെയ്തു ,

മധ്യ കേരളത്തിലെ നിരവധി പൂരകളിൽ ഈ ആന പങ്കെടുക്കുകയും ചെയ്തു , എന്നാൽ ഈ ആനയുടെ വിയോഗം എല്ലാ ജനങ്ങൾക്കും വലിയ ഒരു ദുഃഖം തന്നെ ആണ് ഉണ്ടാക്കിയത് . എന്നാൽ ജീവിക്കാൻ തുടങ്ങിയപ്പോളേക്കും യാത്ര ആവേണ്ടി വന്ന ഒരു ആന ആയിരുന്നു ഇത് , ആനയുടെ മരണം എല്ലാവരിലും വളരെ അതികം വിഷമം ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് എന്നാൽ അങിനെ ഒരു സംഭവം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *