ആനപ്പുറത്തു നിന്നും വീഴുന്ന കാഴ്ച കണ്ടോ

നമ്മളുടെ നാട്ടിൽ ഇടഞ്ഞ ആനയുടെ പുറത്ത് നിന്നും വീണു വളരെ അത്ഭുതകൾ വഴി ജീവൻ തിരിച്ചു കിട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് , ആനയുടെ പുറത് കുടുങ്ങിയപ്പോൾ അവസ്ഥ കണ്ടോ ഒരു ഉത്സവം നടക്കുന്നതിനിടെ ആന ഇടയുകയും പിന്നീട് അവിടെ ഉണ്ടായിരുന്ന ആളുകളെ എല്ലാം വിരട്ടി ഓടിക്കും വിധം ആന ചെയ്തു കൂട്ടുന്ന പ്രവർത്തികൾ കണ്ടോ. അതിനിടയിൽ മുകളിൽ ഇരുന്നിരുന്ന ആൾ പന്ത്രണ്ടുമണിക്കൂർ പെട്ടുപോയതിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക.ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്.

അത് എല്ലാവര്ക്കും ഒരു പോലെ അറിയാവുന്ന കാര്യം അതന്നെ ആണ്.ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആനകളുടെ പുറത്തു നിന്നും വീണ് ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനയുടെ പുറത്തു ഒരു കൗതുകം ആയി കയറാനും എല്ലാവർക്കുമിഷ്ടം തന്നെ ആണ് , എന്നാൽ അതിൽ നിന്നും താഴെ വീഴുന്നത് വളരെ വലിയ ഒരു പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ അങിനെ ആനയുടെ പുറത്തു നിന്നും വീഴുന്ന ചിലരുടെ വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *