ഈ 3 കാര്യങ്ങൾ ഒരിക്കല്ലും പുറത്ത് പറയരുത്.

ജീവിതത്തിൽ പല കാര്യങ്ങളും മറ്റുള്ളവരോട് പറയുകയും ചെയ്യും , പലരോടും പറഞ്ഞില്ല എന്ക്കിൽ സമാധാനം ലഭിക്കില്ല , എന്നാൽ നാം ചില കാര്യങ്ങൾ പുറത്തു പറയുകയാണെന്ക്കിൽ എന്നാൽ അത് നമ്മളുടെ നാശത്തിനു തന്നെ കാരണം ആവുകയും ചെയ്യും , നിസാരം ആയി നാം കരുതുന്ന പലകാര്യങ്ങളും പുറത്തു പറയുന്നതിലൂടെ നമ്മൾക്ക് തന്നെ നാശം ആയി തീരുകയും ചെയ്യും , എന്തല്ലാം നാം എന്തുകൊണ്ട് ആണ് കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല എന്നത് കൊണ്ടുള്ള കാരണം വ്യക്തം ആയി തന്നെ വീഡിയോയിൽ പറയുന്നുണ്ട് ,

മറ്റാർക്കും ലഭിക്കാൻ ആവാത്ത സൗഭാഗ്യം വന്നു ചേരുകയും ചെയ്യും , ജീവിതത്തി അത്യപൂർവം വ്യക്തികൾക്ക് മാത്രം ആണ് ചില അത്ഭുതകൾ ജീവിതത്തിൽ നടക്കുകയുള്ളൂ , നമ്മളുടെ ഉള്ളിൽ ഉള്ള കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അതിന്റെ ഫലം ഇല്ലാതെ ആവുകയും ചെയ്യും , ആരാധനായാലും മുൻ ജന്മഫലംകൊണ്ട് വന്നു ചേർന്നിട്ടുള്ള ഊർജം ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് നഷ്ടപ്പെടുകയും ചെയ്യും എന്നും പറയുന്നു , എന്നാൽ സ്വന്തബന്ധങ്ങളോടെ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നതിൽ ഒരു പ്രശനവും ഇല്ല , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *