ആശുപത്രിയിൽ നിന്നും ആനയെ തളക്കാൻ വന്ന പാപ്പാൻ

ആശുപത്രിയിൽ കിടന്ന പാപ്പാൻ തന്റെ ആന ഇടഞ്ഞതറിഞ്ഞു വെടി വെക്കും മുന്നേ തളച്ചുഇടഞ്ഞ ആനയെ തളക്കാൻ ആശുപത്രി കിടക്കയിൽ നിന്നും പാപ്പാൻ എത്തിയപ്പോൾ ആനയെ തളച്ച സംഭവം ആണ് ഇത് , ഉത്സവ പറമ്പുകളിൽ ആന ഇടയുന്നത് നമ്മളിൽ മിക്ക ആളുകളും കണ്ടിട്ടുണ്ടാകും. പലർക്കും നേരിൽ കാണാൻ സാധിച്ചിട്ടില്ല എങ്കിലും, ഒരു കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു ഇത്. ഏതാനും വർഷങ്ങളിലായി ആനയുടെ അക്രമം മൂലം മരണം സംഭവിച്ചവർ നിരവധി പേരാണ്.ആനകളെ മതപാടുള്ള സമയങ്ങളിൽ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു വളരെ അപകടം പിടിച്ച ഒന്നു തന്നെ ആണ് എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവം ആണ് ,

എന്നാൽ ഇവിടെ ഇതാ ആളുകൾ കൂടി നിൽക്കുന്ന ആഘോഷ ചടങ്ങിനിടയിൽ ആനക്ക് മതമിളകിയപ്പോൾ പാപ്പാന്മാർ ചെയ്തത് ആനയെ തളക്കാൻ ശ്രെമിച്ചിട്ടു കഴിയുന്നില്ല , വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിക്കൊണ്ടിരിക്കുകയാണ്. കൊറോണ വന്നതോടെ ആളുകൾ കൂടിയിരുന്ന ഉത്സവ പറമ്പുകൾ ഇല്ലാതായി.. എല്ലാം ചടങ്ങുമാത്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത് തരംഗമായ വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *